ആലപ്പുഴ ജില്ലയില് ഇന്ന് 155 പേര്ക്ക് കൊവിഡ്
140 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്ത്തകരില് ഒരാള്ക്ക് കുടി ഇന്ന് രോഗം സ്ഥിരീകരിച്ചു.14 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല
BY TMY26 Feb 2022 12:10 PM GMT

X
TMY26 Feb 2022 12:10 PM GMT
ആലപ്പുഴ: ആലപ്പുഴ ജില്ലയില് 155 പേര്ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 140 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആരോഗ്യപ്രവര്ത്തകരില് ഒരാള്ക്ക് കുടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില് ഇന്ന് 479 പേര് രോഗമുക്തരായി. നിലവില് 1923 പേര് ചികില്സയില് കഴിയുന്നു.
Next Story
RELATED STORIES
'കേസ് കൊണ്ട് കൂടുതല് സിനിമകള് കിട്ടി'; നടിയെ ആക്രമിച്ച കേസില്...
11 Aug 2022 11:05 AM GMTറോഹിന്ഗ്യന് വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്ക്കാന്...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല് കോണ്ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTതൃശൂരില് വെള്ളച്ചാട്ടത്തില് കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള് മുങ്ങി ...
11 Aug 2022 10:07 AM GMTവിമര്ശനങ്ങള് സ്വാഭാവികം; സിനിമയുടെ പരസ്യത്തെ ആ നിലയിലെടുക്കണമെന്നും...
11 Aug 2022 10:02 AM GMTമങ്കിപോക്സ്: കാരണം സ്വവര്ഗരതിയെന്ന റിപോര്ട്ട് ഇന്ത്യ പൂഴ്ത്തി
11 Aug 2022 9:27 AM GMT