Kerala

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് 108 പേര്‍ക്ക്; 89 പേര്‍ക്ക് സമ്പര്‍ക്കം വഴി

എട്ടുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.ജില്ലയില്‍ ഇന്ന് 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 38 പേര്‍ സമ്പര്‍ക്കം വഴി രോഗബാധിതരായവരാണ്. 14 പേര്‍വിദേശത്തു നിന്നും 6 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനും ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനും ആണ്

ആലപ്പുഴയില്‍ ഇന്ന് കൊവിഡ് 108 പേര്‍ക്ക്; 89 പേര്‍ക്ക് സമ്പര്‍ക്കം വഴി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. എട്ടുപേര്‍ വിദേശത്തുനിന്നും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.അരൂര്‍ സ്വദേശിയായ ആണ്‍കുട്ടി, കക്കാഴം സ്വദേശിയായ ആണ്‍കുട്ടി,40 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,23 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 27 വയസ്സുള്ള പള്ളിപ്പാട് സ്വദേശി,18 വയസ്സുള്ള അരൂര്‍ സ്വദേശി,ചെട്ടികുളങ്ങര സ്വദേശിയായ ആണ്‍കുട്ടി,അമ്പലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി,20 വയസ്സുള്ള ചെട്ടികാട് സ്വദേശി,38 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി,പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,20 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി,46 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,പട്ടണക്കാട് സ്വദേശിയായ പെണ്‍കുട്ടി

അറുപത്തിരണ്ട് വയസ്സുള്ള അരൂര്‍ സ്വദേശി,ആറാട്ട് കുളങ്ങര സ്വദേശിയായ ആണ്‍കുട്ടി,അരൂക്കുറ്റി സ്വദേശികളായ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും,49 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി, കക്കാഴം സ്വദേശിയായ പെണ്‍കുട്ടി,44 വയസ്സുള്ള എഴുപുന്ന സ്വദേശിനി,45 വയസ്സുള്ള പുന്നപ്ര സ്വദേശിനി,65 വയസ്സുള്ള ചെട്ടികാട് സ്വദേശി,തൈക്കല്‍ സ്വദേശിയായ ആണ്‍കുട്ടി,61 വയസ്സുള്ള കല്ലിശ്ശേരി സ്വദേശിനി,ചെട്ടിക്കാട് സ്വദേശിയായ ആണ്‍കുട്ടി,60 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,24 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,58 വയസുള്ള എരമല്ലൂര്‍ സ്വദേശിനി,50 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,കക്കാഴം സ്വദേശിനിയായ പെണ്‍കുട്ടി,58 വയസുള്ള അരൂര്‍ സ്വദേശി,36 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,23 വയസ്സുള്ള ചെട്ടികാട് സ്വദേശി,56 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,70 വയസ്സുള്ള ചെട്ടികാട് സ്വദേശി,19 വയസ്സുള്ള ചെട്ടികാട് സ്വദേശി,ചെട്ടി കാട് സ്വദേശിയായ ആണ്‍കുട്ടി,65 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,41 വയസ്സുള്ള ആറാട്ട് കുളങ്ങര സ്വദേശിനി.

42 വയസുള്ള ചെട്ടികാട് സ്വദേശിനി,ചെട്ടിക്കാട് സ്വദേശിയായ പെണ്‍കുട്ടി,32 വയസ്സുള്ള ചെട്ടികാട് സ്വദേശി,37 ,68വയസ്സുള്ള ചെട്ടികാട് സ്വദേശിനികള്‍,അമ്പലപ്പുഴ സ്വദേശിയായ ആണ്‍കുട്ടി,46 വയസ്സുള്ള ആറാട്ടുപുഴ സ്വദേശി,അമ്പത്തി മൂന്ന് വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി,ചെട്ടിക്കാട് സ്വദേശിനിയായ പെണ്‍കുട്ടി,40 വയസ്സുള്ള എഴുപുന്ന സ്വദേശിനി,47 വയസുള്ള ചെട്ടികാട് സ്വദേശി,47 വയസുള്ള ചെറിയനാട് സ്വദേശിനി, 23,74 വയസ്സുള്ള അന്ധകാരനഴി സ്വദേശികള്‍ അമ്പത്തി മൂന്ന് വയസ്സുള്ള പുന്നപ്ര സ്വദേശിനി ,21 വയസ്സുള്ള ചെട്ടികാട് സ്വദേശി,56 വയസ്സുള്ള പട്ടണക്കാട് സ്വദേശി,43 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,60 വയസ്സുള്ള പട്ടണക്കാട് സ്വദേശി,78 വയസ്സുള്ള ചെട്ടികാട് സ്വദേശി,21 വയസ്സുള്ള വണ്ടാനം സ്വദേശിനി,36 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശിനി,55 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി,34 വയസ്സുള്ള കായംകുളം സ്വദേശിനി,28,57 വയസ്സുള്ള അരൂ ര്‍ സ്വദേശിനികള്‍ ചെട്ടി കാട് സ്വദേശിയായ ആണ്‍കുട്ടി,65 വയസ്സുള്ള പുന്നപ്ര സ്വദേശി

76 വയസ്സുള്ള ആറാട്ട് കുളംകര സ്വദേശി,86 വയസ്സുള്ള പട്ടണക്കാട് സ്വദേശി,24 വയസ്സുള്ള ചെട്ടികാട് സ്വദേശി,26 വയസ്സുള്ള അരൂക്കുറ്റി സ്വദേശിനി, 38 വയസ്സുള്ള ചേര്‍ത്തല സ്വദേശി,18,20 വയസ്സുള്ള രണ്ട് ചെട്ടികുളങ്ങര സ്വദേശിനികള്‍,59 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,60 വയസ്സുള്ള എഴുപുന്ന സ്വദേശി,31 വയസ്സുള്ള ചേര്‍ത്തല സ്വദേശി,29 വയസ്സുള്ള ചെട്ടികാട് സ്വദേശിനി,38 വയസ്സുള്ള ആലപ്പുഴ സ്വദേശിനി,28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി,18 വയസ്സുള്ള ആലപ്പുഴ സ്വദേശി,45 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി,അറുപത്തിരണ്ട് വയസ്സുള്ള അന്ധകാരനഴി സ്വദേശിനി,59 വയസ്സുള്ള കുടശ്ശനാട് സ്വദേശി,36 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി,68 വയസ്സുള്ള ആറാട്ട് കുളങ്ങര സ്വദേശിനി, 60 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 78 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഖത്തറില്‍ നിന്നും എത്തിയ 35 വയസ്സുള്ള അര്‍ത്തുങ്കല്‍ സ്വദേശി,മസ്‌കറ്റില്‍ നിന്നും എത്തിയ വയലാര്‍ സ്വദേശിയായ ആണ്‍കുട്ടി,മസ്‌കറ്റില്‍ നിന്നും എത്തിയ 45 വയസ്സുള്ള വയലാര്‍ സ്വദേശി,ബഹറിനില്‍ നിന്നും എത്തിയ 28 വയസ്സുള്ള പുന്നപ്ര സ്വദേശിനി,അബുദാബിയില്‍ നിന്നും എത്തിയ 24 വയസ്സുള്ള പുന്നപ്ര സ്വദേശി ,ദുബായില്‍ നിന്നും എത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി,ഖത്തറില്‍ നിന്നും എത്തിയ 41 വയസ്സുള്ള പുറക്കാട് സ്വദേശി,മസ്‌കറ്റില്‍ നിന്നും എത്തിയ 38 വയസ്സുള്ള വയലാര്‍ സ്വദേശിനി,ഹൈദരാബാദില്‍ നിന്നും എത്തിയ 58 വയസ്സുള്ള കണ്ടല്ലൂര്‍ സ്വദേശി,ഗ്വാളിയാറില്‍ നിന്നുമെത്തിയ 36 വയസ്സുള്ള കാക്കാഴം സ്വദേശി

ഗ്വാളിയാറില്‍ നിന്നുമെത്തിയ 43 വയസ്സുള്ള ചേര്‍ത്തല തെക്ക് സ്വദേശി,ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ 47 വയസുള്ള പള്ളിപ്പുറം സ്വദേശി,വെസ്റ്റ് ബംഗാളില്‍ നിന്നും ജോലിസംബന്ധമായി എത്തിയ 33 വയസ്സുകാരന്‍,തമിഴ്‌നാട്ടില്‍ നിന്നും എത്തിയ 29 വയസ്സുള്ള കായംകുളം സ്വദേശി,ഹരിയാനയില്‍ നിന്നും എത്തിയ 35 വയസ്സുള്ള കൈനകരി സ്വദേശി,വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ 29 വയസ്സുള്ള കൈനകരി സ്വദേശി ,കര്‍ണാടകയില്‍ നിന്നും എത്തിയ 55 വയസ്സുള്ള പുന്നപ്ര സ്വദേശിനി,വിശാഖപട്ടണത്ത് നിന്നെത്തിയ 30 വയസ്സുള്ള ചേര്‍ത്തല സ്വദേശി,ഡല്‍ഹിയില്‍ നിന്നും എത്തിയ 26 വയസ്സുള്ള അന്ധകാരനഴി സ്വദേശി എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റുള്ളവര്‍.

ജില്ലയില്‍ ഇന്ന് 60 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 38 പേര്‍ സമ്പര്‍ക്കം വഴി രോഗബാധിതരായവരാണ്. രോഗവിമുക്തരായവരില്‍14 പേര്‍വിദേശത്തു നിന്നും 6 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ ഐടിബിപി ഉദ്യോഗസ്ഥനും ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനും ആണ്.ആകെ 892 പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഉണ്ട്. 1262 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it