- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 58 പേര്‍ക്ക് കൊവിഡ്; 33 പേര്‍ക്ക് സമ്പര്‍ക്കംവഴി രോഗബാധ, ഉറവിടമറിയാത്ത 18 കേസുകള്‍

പാലക്കാട്: ജില്ലയില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 7 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 18 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കുംപ്രകാരമാണ്.
ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 604 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 15 പേര്‍ കോഴിക്കോട് ജില്ലയിലും 14 പേര്‍ മലപ്പുറം ജില്ലയിലും 13 പേര്‍ എറണാകുളം ജില്ലയിലും 8 പേര്‍ തൃശൂര്‍ ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും ഒരാള്‍ പത്തനംതിട്ട ജില്ലയിലും ഒരാള്‍ വയനാട് ജില്ലയിലും ചികില്‍സയിലുണ്ട്.
രോഗബാധിതരുടെ വിശദാംശങ്ങള്‍
ബിഹാര്‍-1
കഞ്ചിക്കോട് ജോലിക്ക് വന്ന അന്തര്‍സംസ്ഥാന തൊഴിലാളി (38 പുരുഷന്‍)
തമിഴ്‌നാട്-4
കൊല്ലംകോട് സ്വദേശി (20 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശി (27 പുരുഷന്‍)
വിളയൂര്‍ സ്വദേശി(32 പുരുഷന്‍)
ആനക്കര സ്വദേശി (33 പുരുഷന്‍)
മഹാരാഷ്ട്ര-2
പട്ടാമ്പി സ്വദേശികള്‍ (11 പെണ്‍കുട്ടി, 18 പുരുഷന്‍)
ഉറവിടമറിയാത്ത രോഗബാധിതര്‍-18
വല്ലപ്പുഴ (40 പുരുഷന്‍)
മേലാമുറി സ്വദേശി (50 സ്ത്രീ)
നാഗലശ്ശേരി സ്വദേശി (32 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (82 സ്ത്രീ)
കല്‍പ്പാത്തി സ്വദേശി (63 പുരുഷന്‍)
കല്‍മണ്ഡപം സ്വദേശിനി (52 സ്ത്രീ)
പാലക്കാട് നഗരസഭ പരിധിയിലെ കള്ളിക്കാട് സ്വദേശി (56 സ്ത്രീ)
കാഞ്ഞിരപ്പുഴ സ്വദേശി (55 പുരുഷന്‍)
അലനല്ലൂര്‍ സ്വദേശി (34 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (60 പുരുഷന്‍)
ചളവറ സ്വദേശി (48 പുരുഷന്‍)
ആനക്കര സ്വദേശി (28 സ്ത്രീ)
അലനല്ലൂര്‍ സ്വദേശി (32 പുരുഷന്‍)
ലക്കിടി സ്വദേശി (24 പുരുഷന്‍)
ചളവറ സ്വദേശി (33 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (35 പുരുഷന്‍)
കാവശ്ശേരി സ്വദേശി (42 സത്രീ)
കാരാകുറുശ്ശി സ്വദേശി(58 സ്ത്രീ)
സമ്പര്‍ക്കം-33
അലനല്ലൂര്‍ സ്വദേശി (36 പുരുഷന്‍)
അനങ്ങനടി സ്വദേശികള്‍ (63, 20,82 സ്ത്രീകള്‍, 18,72 പുരുഷന്മാര്‍)
പുതുപ്പരിയാരം സ്വദേശി (40 സ്ത്രീ)
എലപ്പുള്ളി സ്വദേശി (45 സ്ത്രീ)
പാലക്കാട് നരസഭയിലെ കള്ളിക്കാട് സ്വദേശികള്‍ (11, 8 പെണ്‍കുട്ടികള്‍, 38 പുരുഷന്‍,33 സ്ത്രീ)
കൊടുവായൂര്‍ സ്വദേശികള്‍ (75 സ്ത്രീ, 42 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശി (29 പുരുഷന്‍)
കുനിശ്ശേരി സ്വദേശികള്‍ (4 പെണ്‍കുട്ടി, 35 പുരുഷന്‍)
ചളവറ സ്വദേശികള്‍ (13 പെണ്‍കുട്ടി, 18,36 സ്ത്രീകള്‍)
ഒറ്റപ്പാലം സ്വദേശി (22 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (62, 30 സ്ത്രീകള്‍, 4,10 പെണ്‍കുട്ടികള്‍)
തത്തമംഗലം സ്വദേശി (23 പുരുഷന്‍)
പട്ടിത്തറ സ്വദേശികള്‍ (40,64 പുരുഷന്മാര്‍)
തിരുനെല്ലായി സ്വദേശി (32 പുരുഷന്‍)
പാലക്കാട് നഗരസഭ പരിധിയിലെ പറക്കുന്നം സ്വദേശി (24 സ്ത്രീ)
കാവശ്ശേരി സ്വദേശി (61 സ്ത്രീ)
തച്ചനാട്ടുകര ചെത്തല്ലൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തക(34 സ്ത്രീ)
മലപ്പുറം സ്വദേശി (7 പെണ്‍കുട്ടി)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















