കൊവിഡ് 19: മലപ്പുറം സ്വദേശിക്ക് പാലക്കാട് രോഗബാധ സ്ഥിരീകരിച്ചു
മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി കൂടി രോഗമുക്തനായി
BY APH1 Jun 2020 1:29 AM GMT
X
APH1 Jun 2020 1:29 AM GMT
മലപ്പുറം: പാലക്കാട് ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തിലുള്ള മലപ്പുറം ഇരുമ്പുഴി സ്വദേശിക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ പ്രവേശിക്കാത്തതിനാല്‍ ഇയാള്‍ ജില്ലയിലെ രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
അതേസമയം മുംബൈയില്‍ നിന്നെത്തി കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്ന ഒരാള്‍കൂടി ജില്ലയില്‍ രോഗമുക്തനായി. മെയ് 16 ന് കൊവിഡ് ബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് മെയ് 14 നാണ് ഇയാള്‍ സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തിയിരുന്നത്. രോഗലക്ഷങ്ങളെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT