കൊവിഡ്-19 : അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
ഇതുവരെ ഇവരുടെ കാര്യങ്ങള്‍ സംസ്ഥാനത്ത് കുഴപ്പമില്ലാതെയാണ് പോകന്നതെന്നാണ് തോന്നുന്നതെന്നും ഹൈക്കോടതി നീരീക്ഷിച്ചു. അതിഥി ാെതഴിലാളികള്‍ക്ക് കമ്മ്യൂനിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്.പലയിടങ്ങളിലും ഇവരുടെ കരാറുകാര്‍ തൊഴിലാളികളുടെ ദൈനംദിന ചിലവുകള്‍ നോക്കുന്നുണ്ട്.സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
BY TMY3 April 2020 7:50 AM GMT
X
TMY3 April 2020 7:50 AM GMT
കൊച്ചി: അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ സുരക്ഷ ഉറപ്പാക്കാണമെന്ന് ഹൈക്കോടതി.ഇതുവരെ ഇവരുടെ കാര്യങ്ങള്‍ സംസ്ഥാനത്ത് കുഴപ്പമില്ലാതെയാണ് പോകന്നതെന്നാണ് തോന്നുന്നതെന്നും ഹൈക്കോടതി നീരീക്ഷിച്ചു. അതിഥിതൊഴിലാളികളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.അതിഥി ാെതഴിലാളികള്‍ക്ക് കമ്മ്യൂനിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്.പലയിടങ്ങളിലും ഇവരുടെ കരാറുകാര്‍ തൊഴിലാളികളുടെ ദൈനംദിന ചിലവുകള്‍ നോക്കുന്നുണ്ട്.സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്.ഇതു കൂടാതെ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാനും അനുവദിക്കുന്നുംണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.ഇവര്‍ക്കായി ഹെല്‍പ് ലൈന്‍ സംവിധാനവും ഒരുക്കിയട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT