- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാഹി സ്വദേശിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് റിപോര്‍ട്ട്
യുഎഇയിലേയ്ക്ക് യാത്രപോയ ഇവര്‍ കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് വിമാനത്താവളംവഴി തിരികെയെത്തിയത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
BY NSH17 March 2020 1:34 PM GMT

X
NSH17 March 2020 1:34 PM GMT
മാഹി: കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. മാഹി സ്വദേശിയായ 68കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാഹി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപോര്‍ട്ടുകള്‍. യുഎഇയിലേയ്ക്ക് യാത്രപോയ ഇവര്‍ കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട് വിമാനത്താവളംവഴി തിരികെയെത്തിയത്. പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
പുതുച്ചേരി ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്രഭരണപ്രദേശം കൂടിയാണ് മാഹി. ഇവരുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മാഹി ആരോഗ്യവകുപ്പ് അധികൃതര്‍ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധനടപടികള്‍ ആരംഭിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















