കൊവിഡ് വ്യാപനമേറുന്നു; അമല ആശുപത്രി സന്ദര്‍ശിച്ചവര്‍ കണ്ട്രോള് റൂമില്‍ അറിയിക്കണം
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്പതിലധികം പേര്‍ക്കാണ് അമല ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും അമലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
BY APH15 Aug 2020 2:57 PM GMT
X
APH15 Aug 2020 2:57 PM GMT
തൃശൂര്‍: അമല ആശുപത്രിയില്‍ കൂടുതല്‍ കൊവിഡ്19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അവിടെ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനായി ജൂലായ് 22, 23 തീയതികള്‍ മുതല്‍ ഇതുവരെ അമല ആശുപത്രി സന്ദര്‍ശിച്ചിട്ടുളളവര്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് (ആരോഗ്യം)) കണ്ട്രോള് റൂമുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. കണ്ട്രോള് റൂം നമ്പറുകള്‍ 9400066920, 9400066921, 9400066922, 9400066923, 9400066924, 9400066925, 9400066926 , 9400066927, 9400066928, 9400066929.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ അമ്പതില്‍ അധികം പേര്‍ക്കാണ് അമല ക്ലസ്റ്ററില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും അമലയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Next Story
RELATED STORIES
ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു
18 April 2024 7:05 AM GMTസുഗന്ധഗിരി മരംമുറി:18 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ; ഇതുവരെ...
18 April 2024 7:02 AM GMTഅക്ബറിനും സീതയ്ക്കും പുതിയ പേര് നിർദേശിച്ച് ബംഗാള്‍ സർക്കാർ
18 April 2024 6:09 AM GMTആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMT