Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കൊവിഡ്; 74 സമ്പര്‍ക്കരോഗികള്‍, 52 പേരുടെ ഉറവിടം വ്യക്തമല്ല

95 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 599 ആയി.

പാലക്കാട് ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കൊവിഡ്; 74 സമ്പര്‍ക്കരോഗികള്‍, 52 പേരുടെ ഉറവിടം വ്യക്തമല്ല
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത് 74 പേര്‍ക്കാണ്. വിദേശത്തുനിന്ന് വന്ന 10 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 25 പേര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇതില്‍ ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 52 പേരാണുള്ളത്.

95 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 599 ആയി. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 11 പേര്‍ എറണാകുളത്തും പത്ത് പേര്‍ തൃശൂര്‍, കോഴിക്കോട് ജില്ലകളിലും എട്ടുപേര്‍ മലപ്പുറത്തും രണ്ടുപേര്‍ കണ്ണൂരിലും ചികില്‍സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-3

തൃക്കടീരി സ്വദേശി (27 പുരുഷന്‍)

കൊടുവായൂര്‍ സ്വദേശി (16 പെണ്‍കുട്ടി)

പറളി സ്വദേശി (33 പുരുഷന്‍)

സൗദി-3

കരിമ്പ സ്വദേശി (52 പുരുഷന്‍)

കൊടുവായൂര്‍ സ്വദേശി (25 പുരുഷന്‍)

തത്തമംഗലം സ്വദേശി (29 പുരുഷന്‍)

കുവൈത്ത്-2

പുതുക്കോട് സ്വദേശി (48 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (34 പുരുഷന്‍)

ഒമാന്‍-1

അമ്പലപ്പാറ സ്വദേശി (47 പുരുഷന്‍)

യുകെ-1

പറളി സ്വദേശി (28 പുരുഷന്‍)

തമിഴ്‌നാട്-13

എരിമയൂര്‍ സ്വദേശി (26 പുരുഷന്‍)

പറളി സ്വദേശികള്‍ (33, 29 പുരുഷന്മാര്‍)

തത്തമംഗലം സ്വദേശി (57 പുരുഷന്‍)

ഒറ്റപ്പാലം വരോട് സ്വദേശി (47 പുരുഷന്‍)

കുഴല്‍മന്ദം സ്വദേശി (2 പെണ്‍കുട്ടി)

പറളി സ്വദേശി (45 പുരുഷന്‍)

കുഴല്‍മന്ദം സ്വദേശി (4 പെണ്‍കുട്ടി)

കരിമ്പ സ്വദേശി (26 പുരുഷന്‍)

കോങ്ങാട് സ്വദേശി (29 പുരുഷന്‍)

തത്തമംഗലം സ്വദേശി (35 സ്ത്രീ)

കരിമ്പ സ്വദേശി (46 സ്ത്രീ)

കൊല്ലംകോട് സ്വദേശി (41 പുരുഷന്‍)

മഹാരാഷ്ട്ര-1

കടമ്പഴിപ്പുറം സ്വദേശി (24 പുരുഷന്‍)

ജമ്മു - 2

പട്ടഞ്ചേരി സ്വദേശി (32 പുരുഷന്‍)

പറളി സ്വദേശി (28 പരുഷന്‍ )

ആന്ധ്ര പ്രദേശ്-2

നാഗലശ്ശേരി സ്വദേശി (39 പുരുഷന്‍)

വടക്കഞ്ചേരി സ്വദേശി (59 പുരുഷന്‍)

കര്‍ണാടക-5

തൃക്കടീരി സ്വദേശി (43 പുരുഷന്‍)

വടക്കഞ്ചേരി സ്വദേശി(26 പുരുഷന്‍)

എലപ്പുള്ളി സ്വദേശി (34 പുരുഷന്‍)

കോട്ടായി സ്വദേശി (31 പുരുഷന്‍)

മാങ്ങോട് സ്വദേശി (44 പുരുഷന്‍)

ബീഹാര്‍-1

കഞ്ചിക്കോട് ജോലിക്ക് വന്ന അന്തര്‍സംസ്ഥാന തൊഴിലാളി (31 പുരുഷന്‍)

വെസ്റ്റ് ബംഗാള്‍-1

തെങ്കര സ്വദേശി (29 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-51

തൃക്കടീരി സ്വദേശി (49 പുരുഷന്‍)

നല്ലേപ്പിള്ളി സ്വദേശി (29 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി (24 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (29 പുരുഷന്‍)

കാരക്കുറിശ്ശി സ്വദേശികള്‍ (35,27 പുരുഷന്മാര്‍)

മണ്ണാര്‍ക്കാട് സ്വദേശി (37 പുരുഷന്‍)

തച്ചമ്പാറ സ്വദേശി (39 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (34 പുരുഷന്‍)

അഗളി സ്വദേശി (22 സ്ത്രീ)

പാലക്കാട് നഗരസഭ (22 സ്ത്രീ)

ഒറ്റപ്പാലം വരോട് സ്വദേശി (45 പുരുഷന്‍)

കല്ലേക്കുളങ്ങര സ്വദേശി(70 സ്ത്രീ)

മലപ്പുറം സ്വദേശി (28 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (45 പുരുഷന്‍)

ഒലവക്കോട് സ്വദേശി (67 സ്ത്രീ)

അഗളി സ്വദേശി (16 പെണ്‍കുട്ടി)

മണ്ണാര്‍ക്കാട് സ്വദേശി (30 പുരുഷന്‍)

യാക്കര സ്വദേശി (47 സ്ത്രീ)

വാണിയംകുളം സ്വദേശി (73 സ്ത്രീ)

പട്ടാമ്പി സ്വദേശി (52 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (36 പുരുഷന്‍)

തൃക്കടീരി സ്വദേശി (13 ആണ്‍കുട്ടി)

വണ്ടാഴി സ്വദേശി (43 സ്ത്രീ)

മുണ്ടൂര്‍ സ്വദേശി (26 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (28 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (32 പുരുഷന്‍)

തൃക്കടീരി സ്വദേശി (55 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (58 പുരുഷന്‍)

തെങ്കര സ്വദേശി (39 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശികള്‍ (36,30 പുരുഷന്മാര്‍)

കഞ്ചിക്കോട് സ്വദേശി (26 പുരുഷന്‍)

പിരായിരി സ്വദേശികള്‍ (67 പുരുഷന്‍ 61 സ്ത്രീ)

മണ്ണാര്‍ക്കാട് സ്വദേശി (42 പുരുഷന്‍)

വണ്ടിത്താവളം സ്വദേശി (33 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (28 പുരുഷന്‍)

അഗളി സ്വദേശി (31 സ്ത്രീ)

വടവന്നൂര്‍ സ്വദേശി (35 പുരുഷന്‍)

സുല്‍ത്താന്‍പേട്ട സ്വദേശി (41 പുരുഷന്‍)

വടക്കഞ്ചേരി സ്വദേശി (20 സ്ത്രീ)

പാലക്കാട് നഗരസഭ (25 പുരുഷന്‍)

കരിമ്പുഴ സ്വദേശി (32 പുരുഷന്‍)

പെരിമ്പടാരി സ്വദേശി (25 പുരുഷന്‍)

മലപ്പുറം സ്വദേശി (40 പുരുഷന്‍)

ഒറ്റപ്പാലം പാലപ്പുറം സ്വദേശി (39 പുരുഷന്‍)

അഗളി സ്വദേശി (12 ആണ്‍കുട്ടി)

മുണ്ടൂര്‍ സ്വദേശി (61 സ്ത്രീ)

മണ്ണാര്‍ക്കാട് സ്വദേശി (25 പുരുഷന്‍)

മണ്ണൂര്‍ സ്വദേശി (34 പുരുഷന്‍)

സമ്പര്‍ക്കം-74

നല്ലേപ്പിള്ളി സ്വദേശി (3, ആണ്‍കുട്ടി)

പട്ടഞ്ചേരി സ്വദേശി (3, ആണ്‍കുട്ടി)

പുതുശ്ശേരി സ്വദേശി (31 പുരുഷന്‍ )

കരിമ്പ സ്വദേശി (67 സ്ത്രീ)

പട്ടാമ്പി സ്വദേശി (28 സ്ത്രീ)

ഒറ്റപ്പാലം പാലപ്പുറം സ്വദേശി ( 27 പുരുഷന്‍)

നല്ലേപ്പിള്ളി സ്വദേശി (5 ആണ്‍കുട്ടി)

ഒറ്റപ്പാലം സ്വദേശി (52 സ്ത്രീ)

തൃത്താല സ്വദേശി (11 പെണ്‍കുട്ടി)

നല്ലേപ്പിള്ളി സ്വദേശി (21 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (9 പെണ്‍കുട്ടി)

നല്ലേപ്പിള്ളി സ്വദേശി (14 പെണ്‍കുട്ടി)

കൊടുവായൂര്‍ സ്വദേശി (59 സ്ത്രീ)

കല്ലടിക്കോട് സ്വദേശി (4 പെണ്‍ക്കുട്ടി)

കപ്പൂര്‍ സ്വദേശി (12 ആണ്‍കുട്ടി)

തൃത്താല സ്വദേശി (30 പുരുഷന്‍)

കപ്പൂര്‍ സ്വദേശി (11 പെണ്‍കുട്ടി)

തിരുവാല്ലത്തുര്‍ സ്വദേശി (43 സ്ത്രീ)

പുതുക്കോട് സ്വദേശി (23 പുരുഷന്‍ )

തത്തമംഗലം സ്വദേശി (26 പുരുഷന്‍)

കോങ്ങാട് സ്വദേശി (4 പെണ്‍കുട്ടി)

പട്ടഞ്ചേരി സ്വദേശി (22 സ്ത്രീ )

കഞ്ചിക്കോട് സ്വദേശി (30 സ്ത്രീ)

തത്തമംഗലം സ്വദേശി (70 സ്ത്രീ)

പാലക്കാട് നഗരസഭ (28 പുരുഷന്‍)

കഞ്ചിക്കോട് സ്വദേശി (39 പുരുഷന്‍ )

പാലക്കാട് നഗരസഭ (63 പുരുഷന്‍)

മേലാമുറി സ്വദേശി (36 സ്ത്രീ)

കല്ലടിക്കോട് സ്വദേശി (30 സ്ത്രീ)

നല്ലേപ്പിള്ളി സ്വദേശികള്‍ (36,65 സ്ത്രീകള്‍)

നല്ലേപ്പിള്ളി സ്വദേശി (31 പുരുഷന്‍ )

കല്‍പാത്തി സ്വദേശി (8 ആണ്‍കുട്ടി)

കല്ലടിക്കോട് സ്വദേശി (58 പുരുഷന്‍ )

കാരാക്കുറിശ്ശി സ്വദേശി (62 സ്ത്രീ)

പട്ടഞ്ചേരി സ്വദേശി (49 സ്ത്രീ)

തൃത്താല സ്വദേശി (29 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (26 പുരുഷന്‍ )

എലപ്പുള്ളി സ്വദേശി (19 പുരുഷന്‍)

കപ്പൂര്‍ സ്വദേശി (7 ആണ്‍കുട്ടി)

കല്ലടിക്കോട് സ്വദേശി (57 സ്ത്രീ)

നല്ലേപ്പിള്ളി സ്വദേശി (11 പെണ്‍കുട്ടി)

കുഴല്‍മന്ദം സ്വദേശി (92 സ്ത്രീ)

പുതുക്കോട് സ്വദേശി (41 സ്ത്രീ)

തൃത്താല സ്വദേശി (48 പുരുഷന്‍)

തത്തമംഗലം സ്വദേശി (58 പുരുഷന്‍)

പുതുക്കോട് സ്വദേശി (45 സ്ത്രീ)

ചിറ്റൂര്‍ സ്വദേശി (46 സ്ത്രീ)

നല്ലേപ്പിള്ളി സ്വദേശി (55 സ്ത്രീ)

പട്ടാമ്പി സ്വദേശികള്‍ (69, 36 പുരുഷന്മാര്‍)

കോങ്ങാട് സ്വദേശി (7 ആണ്‍കുട്ടി)

വടക്കുംതറ സ്വദേശി (10 ആണ്‍കുട്ടി)

വല്ലപ്പുഴ സ്വദേശി (33 പുരുഷന്‍)

മലപ്പുറം സ്വദേശി (56 പുരുഷന്‍)

എലപ്പുള്ളി സ്വദേശി (62 പുരുഷന്‍)

ചളവറ സ്വദേശി (40 സ്ത്രീ)

പട്ടാമ്പി സ്വദേശി (6 ആണ്‍കുട്ടി)

അകത്തേത്തറ സ്വദേശി (16 ആണ്‍കുട്ടി)

പുതുശ്ശേരി സ്വദേശി (35 സ്ത്രീ)

വാണിയംകുളം സ്വദേശി (57 പുരുഷന്‍)

കപ്പൂര്‍ സ്വദേശി (34 സ്ത്രീ)

തത്തമംഗലം സ്വദേശി (17 പെണ്‍കുട്ടി)

വടക്കഞ്ചേരി സ്വദേശി (18 പുരുഷന്‍)

പഴയന്നൂര്‍ സ്വദേശി (31 സ്ത്രീ)

ഓങ്ങല്ലൂര്‍ സ്വദേശി (56 സ്ത്രീ)

അകത്തേത്തറ സ്വദേശി (56 പുരുഷന്‍)

എത്തനൂര്‍ സ്വദേശി (58 പുരുഷന്‍)

ലക്കിടി സ്വദേശി (48 പുരുഷന്‍)

പാലക്കാട് നഗരസഭ (22 പുരുഷന്‍)

കൊല്ലംകോട് സ്വദേശി (44 പുരുഷന്‍)

ഒലവക്കോട് സ്വദേശി (50 സ്ത്രീ)

കഞ്ചിക്കോട് ബെഡ് കമ്പനി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട അന്തര്‍സംസ്ഥാന തൊഴിലാളി (27 പുരുഷന്‍),

ഒറ്റപ്പാലം സ്വകാര്യാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (60) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it