Kerala

കൊറോണ: വീടുകളിലെത്തിയുള്ള പിരിവുകള്‍ക്ക് നിയന്ത്രണം

മൈക്രോ ഫിനാന്‍സുകള്‍, എല്‍ഐസി ഏജന്റുമാര്‍ വീടുകളിലെത്തിയുള്ള പിരിവുകള്‍ ഈ മാസം 25 വരെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊറോണ: വീടുകളിലെത്തിയുള്ള പിരിവുകള്‍ക്ക് നിയന്ത്രണം
X

തിരുവനന്തപുരം: കൊറോണ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മൈക്രോ ഫിനാന്‍സുകള്‍, എല്‍ഐസി തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏജന്റുമാര്‍ വീടുകളിലെത്തിയുള്ള പിരിവുകള്‍ ഈ മാസം 25 വരെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു.




Next Story

RELATED STORIES

Share it