Kerala

കൊറോണ: തൃശൂരില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം

ജില്ലാ മെഡിക്കല്‍ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്.

കൊറോണ: തൃശൂരില്‍ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജം
X

തൃശൂര്‍: ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലും ജില്ലാ കലക്ടറേറ്റിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ഫോണ്‍: 04872320466 (ഐഡിഎസ്പി), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്), 9349171522 (ഡോ. രതി). ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 04872362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0487 കോഡ് ചേര്‍ത്ത് വിളിക്കണം.)




Next Story

RELATED STORIES

Share it