- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ.ഇക്ബാലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
സ്നേഹ നിർഭരമായ പെരുമാറ്റവും നിതാന്തമായ ശ്രദ്ധയും അദ്ദേഹത്തെ രോഗികളുടെ പ്രിയങ്കരനാക്കി.
BY SDR4 Oct 2019 5:57 AM GMT
X
SDR4 Oct 2019 5:57 AM GMT
തിരുവനന്തപുരം: മലബാർ കാൻസർ സെന്റർ പ്രഥമ ഡയറക്ടർ ഡോ.എം ഇക്ബാൽ അഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അർബുദ ചികിത്സാ രംഗത്ത് സ്വയം സമർപ്പിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
സ്നേഹ നിർഭരമായ പെരുമാറ്റവും നിതാന്തമായ ശ്രദ്ധയും അദ്ദേഹത്തെ രോഗികളുടെ പ്രിയങ്കരനാക്കി. മലബാർ കാൻസർ സെന്ററിന്റെ വളർച്ചയിൽ ശ്രദ്ധേയമായ നേതൃത്വമാണ് അദ്ദേഹം നൽകിയതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















