Kerala

ചെന്നിത്തല ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിയെ പിടിച്ചിരിക്കുകയാണ്: പിണറായി വിജയൻ

രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി എന്ന വാക്ക് കേട്ടാൽ തന്നെ പ്രശ്നമാണ്. എന്നെ ചാരി അവിടുത്തെ പ്രശ്നങ്ങൾ ഉന്നയിക്കുകയാണോ?.

ചെന്നിത്തല ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിയെ പിടിച്ചിരിക്കുകയാണ്: പിണറായി വിജയൻ
X

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിയെ പിടിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

രമേശ് ചെന്നിത്തലക്ക് മുഖ്യമന്ത്രി എന്ന വാക്ക് കേട്ടാൽ തന്നെ പ്രശ്നമാണ്. എന്നെ ചാരി അവിടുത്തെ പ്രശ്നങ്ങൾ ഉന്നയിക്കുകയാണോ?. ഇപ്പോഴത്തേ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് കാലത്ത് ആർഎസ്എസ്സുകാർ പ്രതിയായ കേസ് എഴുതിത്തള്ളിയത് തൻ്റെ വകുപ്പല്ലെന്നാണ് ചെന്നിത്തല പറഞ്ഞത്. പിന്നെ ആരുടെ വകുപ്പാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Next Story

RELATED STORIES

Share it