തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കില്ല: മുഖ്യമന്ത്രി

വിമാനത്താവളത്തിനു വേണ്ടി സ്ഥലമേറ്റെടുത്തു നൽകുന്ന ഘട്ടത്തില്‍ തന്നെ കേരളം ഉടമസ്ഥാവകാശത്തിലുള്ള വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ നേരത്തെ ബോദ്ധ്യപ്പെടുത്തിയതാണ്.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ടുനല്‍കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. വിമാനത്താവളം കേരളത്തിന് അവകാശപ്പെട്ടതാണ്.

വിമാനത്താവളത്തിനു വേണ്ടി സ്ഥലമേറ്റെടുത്തു നൽകുന്ന ഘട്ടത്തില്‍ തന്നെ കേരളം ഉടമസ്ഥാവകാശത്തിലുള്ള വാദം ഉന്നയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ നേരത്തെ ബോദ്ധ്യപ്പെടുത്തിയതാണ്.

ഈ മാസം 15നു നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യം പ്രധാനമന്ത്രിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top