മുഖ്യമന്ത്രിയുടെ വിദേശയാത്ര :വിജിലന്‍സ് അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി
കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനോ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹരജി പരിഗണിച്ച് ജസറ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി
BY TMY30 April 2019 3:37 PM GMT

X
TMY30 April 2019 3:37 PM GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പൊതുഖജനാവില്‍ നിന്ന് പണം ചെലവിട്ട് വിദേശയാത്രകള്‍ നടത്തിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. കന്യാകുമാരി സ്വദേശി ഡി ഫ്രാന്‍സിസാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്യാനോ പ്രോസിക്യൂഷന്‍ അനുമതി നല്‍കാനോ നിര്‍ദേശിക്കാന്‍ കഴിയില്ലെന്ന് ഹരജി പരിഗണിച്ച് ജസറ്റിസ് അശോക് മേനോന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT