ജമ്മു കശ്മീര് ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു
രാജ്യരക്ഷാ സേവനത്തിനിടയില് ജീവന് നഷ്ടപ്പെട്ട സൈനികരുടെ ദുഃഖാര്ത്തരായ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
BY NSH14 Feb 2019 4:33 PM GMT

X
NSH14 Feb 2019 4:33 PM GMT
തിരുവനന്തപുരം: ജമ്മുകശ്മീരിലെ പുല്വാമയില് സിആര്പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന് അപലപിച്ചു. രാജ്യരക്ഷാ സേവനത്തിനിടയില് ജീവന് നഷ്ടപ്പെട്ട സൈനികരുടെ ദുഃഖാര്ത്തരായ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനമറിയിച്ചു. കശ്മീരില് സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസര്ക്കാര് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
വെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്ണാടകയില് സംഘര്ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 11:52 AM GMT