ലോക്‌സഭാ തെരഞ്ഞെപ്പില്‍ സിപിഎം-ബിജെപി ബന്ധം ശക്തമാകുന്നുവെന്ന് ചെന്നിത്തല
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും സിപിഎം-ബിജെപി ബന്ധത്തിന് കേരളജനത പ്രസക്തി നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.
BY APH9 Feb 2019 5:51 AM GMT

X
APH9 Feb 2019 5:51 AM GMT
ലോക്‌സഭാ തെരഞ്ഞെപ്പില്‍ കോണ്‍ഗ്രസ്സിന് സീറ്റുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ പല സ്ഥലങ്ങളിലും സിപിഎം-ബിജെപി ബന്ധം ശക്തമാകുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ക്ക് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മും ആര്‍എസ്എസ്സിനും ഇടയിലുള്ള പാലം താനാണെന്നാണ് വത്സന്‍ തില്ലങ്കേരി പറയുന്നത്. അത് ശബരിമലയില്‍ കണ്ടതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ജനങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കുമെന്നതില്‍ ഒരു സംശയവുമില്ലെന്നും സിപിഎം-ബിജെപി ബന്ധത്തിന് കേരളജനത പ്രസക്തി നല്‍കില്ലെന്നും ചെന്നിത്തല പറഞ്ഞു.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMT