വഞ്ചനാകേസ്: ഐഎഎസുകാരനും ഭാര്യയും ജാമ്യമെടുത്തു
അശോക് കുമാര്‍ സിങ് നിലവില്‍ ഡല്‍ഹിയിലെ കേന്ദ്ര ധനമന്ത്ര കാര്യാലയം ഡയറക്ടറാണ്.
BY BSR23 Jan 2019 7:17 PM GMT

X
BSR23 Jan 2019 7:17 PM GMT
തിരുവനന്തപുരം: വഞ്ചനാകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഐഎഎസുകാരനും ഭാര്യയും ജാമ്യമെടുത്തു. 2012ല്‍ ഭാര്യയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ബിഎഡ് പ്രവേശനം തേടിയെന്ന് പ്രഥമ ദൃഷ്ട്യാ വഞ്ചിയൂര്‍ കോടതി കണ്ടെത്തിയ കേരള ജല അതോറിറ്റി മുന്‍ എംഡിയും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശോക് കുമാര്‍ സിങും ഭാര്യ രാഗിണി സിങുമാണ് കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തത്. ചാലക്കുടി സാന്‍ മരിയ ജസ്റ്റിസ് ഫോറം സെക്രട്ടറി ബാബു ജോസഫ് പുത്തനങ്ങാടി നല്കിയ കേസില്‍ കോടതി പ്രതിചേര്‍ത്ത അശോക് കുമാര്‍ സിങ് നിലവില്‍ ഡല്‍ഹിയിലെ കേന്ദ്ര ധനമന്ത്ര കാര്യാലയം ഡയറക്ടറാണ്.
Next Story
RELATED STORIES
ഇടയ്ക്കിടെ പോയിവന്ന് ബുദ്ധിമുട്ടേണ്ട, ഇവിടെ താമസിക്കാം; കേന്ദ്ര...
11 Aug 2022 3:13 PM GMTകൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMTഎംഎല്‍എ യുടെ കാപട്യം മറച്ചു പിടിക്കാന്‍ ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT'ഫ്രീഡം ടു ട്രാവല്‍' ഓഫറുമായി കൊച്ചി മെട്രോ; സ്വതന്ത്ര്യ ദിനത്തില്‍...
11 Aug 2022 12:48 PM GMTചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; ബിജെപി കൗണ്‍സിലർക്കെതിരേ പരാതി
11 Aug 2022 12:46 PM GMT