Top

You Searched For "cheating case"

വിവാഹ വാഗ്ദാനം നല്‍കി 17 വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് പിടിയില്‍

17 Feb 2020 6:24 AM GMT
പാലക്കാട് സ്വദേശി രമേശ് രാമന്‍ (24) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്. പച്ചാളത്തെ കോണ്‍വെന്റില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന കഥ പുറത്ത് വന്നത്. കഴിഞ്ഞ വര്‍ഷം മെട്രോ യാത്രക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കത്രികടവിലുള്ള തന്റെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു

എംബിബിഎസ് അഡ്മിഷന്റെ മറവില്‍ തട്ടിപ്പ്: വിദേശ മലയാളിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

20 July 2019 4:10 AM GMT
പോണ്ടിച്ചേരിയിലെ കോളജില്‍ സെന്റാക് വഴി എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച എളംകുളം സ്വദേശിയായ വിദേശമലയാളിയുടെ മകളുടെ ഇന്റര്‍വ്യൂ വിനായി കോളജില്‍ എത്തിയ സമയത്താണ് തട്ടിപ്പിന്റെ തുടക്കം. എംബിബിഎസിന് നിശ്ചയിച്ചിരിക്കുന്ന ഫീസായ ഒരു കോടി 10 ലക്ഷം രൂപ 80 ലക്ഷം ആയി ചുരുക്കുന്ന സ്‌കീം ഉണ്ടെന്നും ഈ സ്‌കീമില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്നും ഉറപ്പുനല്‍കിയാണ് ഇയാള്‍ പണം തട്ടിയത്

പ്രണയം നടിച്ച് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരേ പോക്‌സോ

17 July 2019 4:15 AM GMT
ശാഫിയെ നാട്ടുകാര്‍ പിടികൂടി തലമുണ്ടനം ചെയ്യുകയും പുരികം ഉള്‍പ്പെടെ നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് താമരശ്ശേരി പോലിസില്‍ വിവരം അറിയിച്ചത്.

അധ്യാപകര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവം മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് ഹൈക്കോടതി

14 Jun 2019 2:29 AM GMT
കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണം അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു

ഹൈക്കോടതിയില്‍ ജോലി വാഗ് ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍

13 Jun 2019 4:49 AM GMT
ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ് ദാനം നടത്തി പണം തട്ടിയ ചേര്‍ത്തല സ്വദേശിനി ആശാ അനില്‍ കുമാറാണ് പിടിയിലായത്. ഹൈക്കോടതി വിജിലന്‍സ് നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് ആശ പിടിയിലായത്

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ ഹോള്‍ഡറാണെന്ന് പറഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയില്‍

7 Jun 2019 7:43 PM GMT
പ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.

നേവി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് നാവിക സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

18 May 2019 2:27 AM GMT
നേവിയില്‍ കമ്മീഷന്റ് ഓഫീസര്‍ എന്ന വ്യാജേനെ നേവല്‍ ഓഫീസറുടെ യൂനിഫോമും സീലുകളും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ റിക്രൂട്ടിംഗ് സ്ഥാപനം നടത്തിയിരുന്നത്. പാലാരിവട്ടം ഭാഗത്ത് ഗാസ ഇന്റര്‍നാഷണല്‍ എന്ന പേരില്‍ നടത്തിയിരുന്ന ബിസിനസ് സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. 30 ലക്ഷത്തോളം രൂപ ഇയാള്‍ി പലരില്‍ നിന്നുമായി കൈക്കലാക്കിയതായി വിവരം

മെഡിക്കല്‍ സീറ്റ് വാഗ്ദാനം നല്‍കി 55 ലക്ഷം തട്ടി;സിപിഎം നേതാവടക്കം രണ്ട് പേര്‍ അറസ്റ്റില്‍

10 May 2019 3:35 AM GMT
കുരീക്കാട് അഷ്ടപദിയില്‍ മനോജ്(35) ബാംഗ്ലൂരില്‍ താമസമാക്കിയ പ്രഫുല്‍ ഗംഗാധരന്‍(37) എന്നിവരാണ് അറസ്റ്റിലായത്. ചോറ്റാനിക്കരയില്‍ ഹോട്ടല്‍ നടത്തുന്ന വീട്ടമ്മയെയാണ് ഇവര്‍ കബളിപ്പിച്ചത്.ഇവരുടെ മകള്‍ക്ക് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒരു വര്‍ഷം മുമ്പ് പ്രതികള്‍ ഇവരുടെ പക്കല്‍ നിന്നും 55 ലക്ഷം രൂപ വാങ്ങി. എന്നാല്‍ അഡ്മിഷന്‍ ശരിയാക്കി നല്‍കാതെ പ്രതികള്‍ കബളിപ്പിച്ചു

അലീഗഢ് കേന്ദ്രത്തില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടല്‍; അന്വേഷണം തുടങ്ങി

7 May 2019 8:44 AM GMT
അലീഗഢ് മുസ്‌ലിം സര്‍വകലാശായില്‍ മുഴുവന്‍ തസ്തികളിലും നിയമനം നടത്തുന്നത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണെന്നും അതിന് ഏതെങ്കിലും ഏജന്‍സിയെ ചുമത്തപ്പെടുത്തിയിട്ടില്ലെന്നും സര്‍വകലാശയിലെ അധികൃതര്‍ അറിയിച്ചു. ആരും വഞ്ചിതരാവരുതെന്നും കേന്ദ്രം ഡയറക്ടര്‍ ഡോ: കെ പി ഫൈസല്‍ കൂട്ടിച്ചേര്‍ത്തു

വഞ്ചനാകേസ്: ഐഎഎസുകാരനും ഭാര്യയും ജാമ്യമെടുത്തു

23 Jan 2019 7:17 PM GMT
അശോക് കുമാര്‍ സിങ് നിലവില്‍ ഡല്‍ഹിയിലെ കേന്ദ്ര ധനമന്ത്ര കാര്യാലയം ഡയറക്ടറാണ്.

ഇല്ലാത്ത ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് 15 കോടി തട്ടി; 18 പേര്‍ അറസ്റ്റില്‍

9 May 2018 7:28 AM GMT
ന്യൂഡല്‍ഹി: പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത ഫ്രീലാന്‍സ് ലേഖനങ്ങളുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ നിന്ന് 15 കോടി രൂപയോളം തട്ടി. തന്റെ...

കോടികള്‍ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

29 Jun 2016 5:01 AM GMT
ആലുവ: കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മറവില്‍ കോടികള്‍ തട്ടിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായി. കോട്ടയം ഉഴവൂര്‍ സ്വദേശിയായ തൃശൂര്‍ ചേലക്കര പാഞ്ഞാല്‍...

റെയില്‍വേ പോലിസ് ചമഞ്ഞ് കൊള്ളയടിച്ച കേസ്: മുഖ്യപ്രതി അറസ്റ്റില്‍

25 Jun 2016 7:22 PM GMT
പാലക്കാട്: റെയില്‍വേ പോലിസ് ചമഞ്ഞ് ചെമ്മാട് സ്വദേശിയായ മൊബൈല്‍ വ്യാപാരിയെ കൊള്ളയടിച്ച് 7 ലക്ഷം രൂപയുടെ സാധനങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി...

വാഹനത്തിന്റെ പേരില്‍ മുത്തൂറ്റ് തട്ടിപ്പു നടത്തിയെന്ന് പരാതി

23 Jun 2016 4:04 AM GMT
കൊച്ചി: ജാഗോര്‍ വാഹനത്തിന്റെ പേരില്‍ കേരളത്തില്‍ മുത്തൂറ്റ് മോട്ടോഴ്‌സ് നടത്തുന്ന തട്ടിപ്പുകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 29ന് ഷോറൂമിന്...

മുക്കുപണ്ട തട്ടിപ്പ്: ബാങ്ക് മാനേജര്‍ അറസ്റ്റില്‍

14 Jun 2016 7:51 PM GMT
കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയംവച്ച് നാല് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ സൂത്രധാരന്‍മാരില്‍...

മുക്കുപണ്ട പണയതട്ടിപ്പ്: വനിതാ ബാങ്ക് മാനേജര്‍ പിടിയില്‍

13 Jun 2016 7:37 PM GMT
കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചിലും വിദ്യാനഗര്‍ സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയംവച്ച് 4.9 കോടി രൂപ തട്ടിയ...

മുട്ടത്തൊടി ബാങ്കിലെ തട്ടിപ്പ്: അപ്രൈസര്‍ അറസ്റ്റില്‍

11 Jun 2016 7:20 PM GMT
കാസര്‍കോട്: മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ബ്രാഞ്ചില്‍ മുക്കുപണ്ടം പണയംവച്ച് 3.7 കോടി രൂപ തട്ടിയ കേസില്‍ അപ്രൈസറെ വിദ്യാനഗര്‍ സിഐ ...

നെറ്റ് ബാങ്കിങ് വഴി പണം തട്ടിയ ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

1 Jun 2016 5:31 AM GMT
കോഴിക്കോട്: നെറ്റ് ബാങ്കിങ് മുഖേന 6.26 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ രണ്ടു പശ്ചിമബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. നെറ്റ് ബാങ്കിങിലൂടെ വിദേശ...

വ്യാജ നിക്ഷേപം: കേന്ദ്രം നിയമം നിര്‍മിക്കുന്നു

31 May 2016 2:53 AM GMT
ന്യൂഡല്‍ഹി: വ്യാജ നിക്ഷേപ പദ്ധതികളിലൂടെ ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരേയുള്ള നടപടിക്ക് നിയമനിര്‍മാണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പലതരം ...

ഓണ്‍ലൈന്‍ കാര്‍ വില്‍പ്പന: വിമാനത്താവളത്തിന്റെ പേരില്‍ തട്ടിപ്പ്

30 April 2016 5:21 AM GMT
നെടുമ്പാശ്ശേരി: ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ കാര്‍ വില്‍പ്പന പരസ്യം നല്‍കി നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ തട്ടിപ്പ്. വിമാനത്താവളത്തില്‍ കാര്‍...

ചിട്ടിഫണ്ട് കുംഭകോണം: തട്ടിയത് 80,000 കോടിയെന്ന് സിബിഐ

25 April 2016 3:55 AM GMT
ന്യൂഡല്‍ഹി: നിക്ഷേപകരെ കബളിപ്പിച്ച് ചിട്ടിക്കമ്പനികള്‍ രാജ്യത്ത് 80,000 കോടി രൂപയോളം സമ്പാദിച്ചതായി സിബിഐ. നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ പലിശനിരക്ക്...

ആള്‍മാറാട്ടം നടത്തി കാര്‍ തട്ടിയെടുത്ത സംഭവം: യുവതി അറസ്റ്റില്‍

24 April 2016 7:53 PM GMT
കൊച്ചി: ആള്‍മാറാട്ടം നടത്തി കാര്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവതി പിടിയില്‍. മുഖ്യപ്രതിയായ യുവാവിനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. തിരുവനന്തപുരം...

തട്ടിപ്പ്: ജെഡിയു എംപിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

16 April 2016 3:54 AM GMT
ന്യൂഡല്‍ഹി: പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള അവധിയാത്രാ ഇളവില്‍ (എല്‍ടിസി) തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജനതാദള്‍ (യുനൈറ്റഡ്) എംപി...

ഓണ്‍ ലൈന്‍ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നാല് പേര്‍ പിടിയില്‍

22 March 2016 4:46 AM GMT
മട്ടാഞ്ചേരി: ഓണ്‍ ലൈന്‍ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ നാലു പേരെ പളളുരുത്തി പോലിസ്...

164 ചിട്ടിക്കമ്പനികള്‍ നിക്ഷേപകരെ കബളിപ്പിച്ചു മുങ്ങി: മന്ത്രി

12 March 2016 5:06 AM GMT
ന്യൂഡല്‍ഹി: നിക്ഷേപകരില്‍നിന്നു പണം തട്ടി മുങ്ങിയ 164 ചിട്ടിക്കമ്പനികളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുകയാണെന്ന് ധനമന്ത്രി അരുണ്‍...

ദിവ്യശക്തിയുള്ള താഴികക്കുടം; ലക്ഷങ്ങള്‍ തട്ടിയ പതിമൂന്നംഗ സംഘം പിടിയില്‍

9 March 2016 4:56 AM GMT
എടപ്പാള്‍: അന്താരാഷ്ട്ര വിപണിയില്‍ 2500 കോടി രൂപ വിലയുണ്ടെന്നു പ്രചാരണം നടത്തി താഴികക്കുടം കാണിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത പതിമൂന്നംഗ സംഘത്തെ പോലിസ്...

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സ്വര്‍ണം കവര്‍ന്ന സംഘം അറസ്റ്റില്‍

14 Jan 2016 4:39 AM GMT
കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു ജ്വല്ലറി ജീവനക്കാരനില്‍നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ ആറംഗ സംഘത്തെ പോലിസ്...

വ്യാപാരിയില്‍ നിന്ന് 1.72 കോടി തട്ടിയെടുത്തയാള്‍ പിടിയില്‍

20 Dec 2015 4:54 AM GMT
പാലക്കാട്: കോയമ്പത്തൂര്‍ സ്വദേശിയായ വ്യാപാരിയില്‍ നിന്ന് 1.72 കോടി രൂപ തട്ടിയെടുത്ത മാനേജര്‍ അറസ്റ്റില്‍. പാലക്കാട് നൂറണി ഐശ്വര്യനഗര്‍ കോളനിയില്‍...

ബാവിക്കര ശുദ്ധജല പദ്ധതി: കരാറുകാരും ഉദ്യോഗസ്ഥരും തട്ടിയത് കോടികള്‍

9 Dec 2015 3:42 AM GMT
എ പി വിനോദ്കാഞ്ഞങ്ങാട്: പയസ്വിനി പുഴയില്‍ നിന്നും കാസര്‍കോട്ടേക്ക് ശുദ്ധജലം എത്തിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്ത കേരള വാട്ടര്‍...

വായ്പാതട്ടിപ്പ്: പ്രത്യേക സംഘത്തെ നിയോഗിക്കും

9 Dec 2015 3:13 AM GMT
തിരുവനന്തപുരം: വസ്തുജാമ്യത്തിന്‍മേല്‍ ബാങ്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തുന്നവരെ നിയന്ത്രിക്കാനായി എസ്പി...

പണം തട്ടിയ സംഭവം: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

2 Dec 2015 3:48 AM GMT
തൊടുപുഴ: വസ്തു കച്ചവടത്തിന്റെ മറവില്‍ വിദേശമലയാളികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു 89 ലക്ഷം തട്ടിയെടുത്ത കേസില്‍ എക്‌സൈസ് അസിസ്റ്റന്റ്...

പോലിസ് പരിശോധന ഒഴിവാക്കിയത് തട്ടിപ്പുകാര്‍ക്ക് രക്ഷയാവുന്നു

29 Nov 2015 5:09 AM GMT
എം വി വീരാവുണ്ണിപട്ടാമ്പി: അളവ് തൂക്ക കൃത്രിമങ്ങളില്‍ ഇടപെടരുതെന്ന പോലിസ് സംസ്ഥാന മേധാവിയുടെ ഉത്തരവ് തട്ടിപ്പുകാര്‍ക്ക് രക്ഷാകവചമാവുന്നു. നിലവില്‍...

തീരദേശ മേഖലയില്‍ നിന്ന് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് വഴി 20 കോടി രൂപയുടെ തട്ടിപ്പ്

28 Nov 2015 4:27 AM GMT
ചാവക്കാട്: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് വഴി തീരദേശ മേഖലയില്‍ വ്യാപക തട്ടിപ്പ്. സ്ത്രീകളടക്കമുള്ള നിരവധി പേര്‍ക്ക് പണം നഷ്ടമായി. തീരദേശ...

ജോലിതട്ടിപ്പ് കേസ്: മിമിക്രി ആര്‍ട്ടിസ്റ്റ് പിടിയില്‍

26 Nov 2015 4:11 AM GMT
കായംകുളം: പോലിസ് നിയമന തട്ടിപ്പുകേസിലെ മുഖ്യപ്രതി ശരണ്യയുടെ സഹായിയായി രുന്ന മിമിക്രി ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം തഴുത്തല ചേരിയില്‍...

ജോലി തട്ടിപ്പ് കേസ് : പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

25 Nov 2015 3:31 AM GMT
ആലപ്പുഴ: പോലിസ് ജോലി തട്ടിപ്പു കേസിലെ മുഖ്യപ്രതി ശരണ്യയുടെ ഭര്‍ത്താവ് പ്രദീപി (32) നെ ഹരിപ്പാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക്...

ജോലിതട്ടിപ്പു കേസ്: ശരണ്യയെ വീണ്ടും കോടതിയില്‍ ഹാജരാക്കി

24 Nov 2015 4:35 AM GMT
കായംകുളം: പോലിസിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി ശരണ്യയെ കായംകുളം കോടതിയില്‍ ഇന്നലെ വീണ്ടും ഹാജരാക്കി....
Share it