നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത മഹിള പ്രധാന്‍ ഏജന്റ് അറസ്റ്റില്‍
വിവിധ നിക്ഷേപകരില്‍നിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
BY NAKN17 Sep 2021 7:13 PM GMT

X
NAKN17 Sep 2021 7:13 PM GMT
കയ്പമംഗലം : നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസില്‍ മഹിള പ്രധാന്‍ ഏജന്റിനെ പോലിസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി വടക്കൂട്ട് വീട്ടില്‍ ലത സാജനെയാണ് മതിലകം പോലിസ് അറസ്റ്റ് ചെയ്തത്. ദേശീയ സമ്പാദ്യ പദ്ധതിയുടെ കൂളിമുട്ടം പോസ്റ്റ് ഓഫിസ് ഏജന്റാണ് ഇവര്‍. വിവിധ നിക്ഷേപകരില്‍നിന്നും ഒമ്പതര ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
നിക്ഷേപകര്‍ നല്‍കിയിരുന്ന പണം പോസ്റ്റ് ഓഫിസില്‍ അടക്കാതെ തട്ടിയെടുക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് മതിലകം ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ വിനീത സോമനാണ് ഇവര്‍ക്കെതിരെ മതിലകം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
Next Story
RELATED STORIES
ആശ വര്ക്കര്മാര്ക്ക് ലോകാരോഗ്യ സംഘടനാ പുരസ്കാരം
23 May 2022 5:57 AM GMTകൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMT