Top

ചാനല്‍ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

ചാനല്‍ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; മൂന്നുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: മനോരമ ന്യൂസ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ക്ക് പരിക്ക്. കണ്ണപുരം പോലിസ് സ്റ്റേഷന്‍ പരിധിയിലെ ചെറുകുന്നിലാണ് അപകടമുണ്ടായത്. മനോരമ ന്യൂസ് കണ്ണൂര്‍ ബ്യൂറോ റിപോര്‍ട്ടര്‍ രതീഷ് ചോടോന്‍, കാമറാമാന്‍ ഹൃതികേഷ്, ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരെയും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കനത്ത മഴയില്‍ ഇവര്‍ സഞ്ചരിച്ച കാറും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it