- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിണറായി വിജയന്‍ പൊതുഖജനാവ് ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രി: എസ്ഡിപിഐ
സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി രണ്ട്എംപിമാരും റസിഡന്റ് കമ്മീഷണറും രാജ്യതലസ്ഥാനത്തുള്ളപ്പോള്‍ തോറ്റ ഒരാളെ പ്രത്യേകമായി നിയമിച്ചിരിക്കുന്നത് ചില ഹിഡന്‍ അജണ്ടകളുടെ താല്‍പര്യപ്രകാരമാണ്.
കൊച്ചി: സംസ്ഥാന ഖജനാവിലെ പൊതുപണം സിപിഎം താല്‍പര്യങ്ങള്‍ക്കുവേണ്ടി ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍. ഇന്ത്യയില്‍തന്നെ ഏറ്റവും കൂടുതല്‍ ഉപദേഷ്ടാക്കളെ നിയമിച്ചിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി. തന്റെ സ്വാര്‍ഥതാല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദനുവേണ്ടി പ്രത്യേക ലാവണം സൃഷ്ടിച്ച പിണറായി ഇപ്പോള്‍ തന്നിഷ്ടപ്രകാരം മുന്‍ എംപി എ സമ്പത്തിനുവേണ്ടി രാജ്യതലസ്ഥാനത്ത് പ്രത്യേക തസ്തികയില്‍ അനുചരവൃന്ദങ്ങളെയും നിയമിച്ചിരിക്കുന്നത് സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ലെന്ന് വ്യക്തമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനുവേണ്ടി രണ്ട്എംപിമാരും റസിഡന്റ് കമ്മീഷണറും രാജ്യതലസ്ഥാനത്തുള്ളപ്പോള്‍ തോറ്റ ഒരാളെ പ്രത്യേകമായി നിയമിച്ചിരിക്കുന്നത് ചില ഹിഡന്‍ അജണ്ടകളുടെ താല്‍പര്യപ്രകാരമാണ്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ആത്മവിശ്വാസക്കുറവാണ് പിണറായി വിജയന്‍ ഇതിലൂടെ ബോധ്യപ്പെടുത്തുന്നതെന്ന് മനോജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















