ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്നു; ആളപായമില്ല
ആയിക്കര മൊയ്തീന് പള്ളിക്ക് സമീപം വാഴക്കത്തെരുവില്‍ തിങ്കളാഴ്ച്ചയാണ് കെട്ടിടം തകര്‍ന്നത്.
BY APH4 Aug 2020 5:40 AM GMT
X
APH4 Aug 2020 5:40 AM GMT
കണ്ണൂര്‍ സിറ്റി: ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്നു. ആയിക്കര മൊയ്തീന് പള്ളിക്ക് സമീപം വാഴക്കത്തെരുവില്‍ തിങ്കളാഴ്ച്ചയാണ് കെട്ടിടം തകര്‍ന്നത്.
കെട്ടിടത്തില്‍ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്നവര്‍ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെ വി ജുബിരിയത്ത് റൈഹാനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകര്‍ന്നത്. ഇവിടെ കച്ചവടം നടത്തിയിരുന്നവരുടെ സാധനങ്ങള്‍ നശിച്ചു.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT