കൈക്കൂലി: വില്ലേജ് അസിസ്റ്റന്റിന് തടവും പിഴയും
അശമന്നൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ സി എല്‍ദോയെ ആണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്.കൊമ്പനാട് വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ പോക്കുവരവു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ റോബിന് എന്നയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
BY TMY23 Sep 2020 4:34 AM GMT
X
TMY23 Sep 2020 4:34 AM GMT
കൊച്ചി:പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റിനെ ഒരു വര്‍ഷം തടവും പിഴയും ശിക്ഷ. അശമന്നൂര്‍ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ സി എല്‍ദോയെ ആണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ ശിക്ഷിച്ചത്.കൊമ്പനാട് വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്നതിനിടെ പോക്കുവരവു സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ റോബിന് എന്നയാളോട് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ നല്കിയ 600 രൂപ കൈമാറുന്നതിനിടെയാണു ഇയാളെ വിജിലന്‍സ് സംഘം പിടികൂടിയത്. അടുത്ത വര്‍ഷം സര്‍വ്വീസില്‍ നിന്ന് വരമിക്കാനിരിക്കെയാണ് ശിക്ഷ.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT