നാദാപുരത്തിനടുത്ത് വന്‍ ബോംബ് ശേഖരം പിടികൂടി
13 പൈപ്പ് ബോംബുകളും 3 സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്
BY BSR3 May 2019 4:19 PM GMT

X
BSR3 May 2019 4:19 PM GMT
നാദാപുരം: ചേലക്കാട് ഫയര്‍സ്‌റ്റേഷനു സമീപത്തെ പറമ്പില്‍ നിന്ന് വന്‍ ബോംബ് ശേഖരം പിടികൂടി. 13 പൈപ്പ് ബോംബുകളും 3 സ്റ്റീല്‍ ബോംബുകളുമാണ് പിടികൂടിയത്. വെള്ളിഴാഴ്ച രാവിലെയാണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് രണ്ടു ബക്കറ്റുകളിലായി സൂക്ഷിച്ച ബോംബുകള്‍ കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാം, സിഐ രജീവന്‍ വലിയവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും പോലിസും സ്ഥലത്തെത്തി ബോംബുകള്‍ പുറത്തെടുത്തു. ചേലക്കാട് ക്വാറിയിലെത്തിച്ച് നിര്‍വീര്യമാക്കി. സമീപ പ്രദേശങ്ങളിലും പോലിസ് പരിശോധന നടത്തി.
Next Story
RELATED STORIES
ജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMT