Kerala

മൽസ്യബന്ധന ബോട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൽസ്യബന്ധന ബോട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
X

കൊ​ല്ലം: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഉ​ട​മ ജീ​വ​നൊ​ടു​ക്കി. ശ​ക്തി​കു​ള​ങ്ങ​ര​യി​ലാണ് സംഭവം. അ​ര​ള​പ്പ​ൻ​തു​രു​ത്ത് സു​പ്രി​യാ​ൻ (38) ആ​ണ് മ​രി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Next Story

RELATED STORIES

Share it