50 ശതമാനം ന്യൂനപക്ഷങ്ങള്‍; ബിജെപി എംപിമാരില്ലാതായതിന്റെ കാരണം ഇതെന്ന് ശ്രീധരന്‍ പിള്ള
എസ്എന്‍ഡിപിയും എന്‍എസ്എസുമായും കൈകോര്‍ത്ത് പോകാന്‍ സാധിക്കാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് തടസമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
BY APH2 Feb 2019 3:13 PM GMT

X
APH2 Feb 2019 3:13 PM GMT
തിരുവനന്തപുരം: കേരളത്തില്‍ 50 ശതമാനം ന്യൂനപക്ഷ സമുദായങ്ങളായത് കൊണ്ടാണ് ബിജെപിക്ക് എംപിമാരില്ലാതായതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എസ്എന്‍ഡിപിയും എന്‍എസ്എസുമായും കൈകോര്‍ത്ത് പോകാന്‍ സാധിക്കാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് തടസമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കേരളത്തിലെ ഭൂരിപക്ഷം വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോട് തെറ്റിധാരണയുണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആ ധാരണകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
സംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTഅയോഗ്യത: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം-തല്‍സമയം
25 March 2023 9:19 AM GMT