Top

You Searched For "p s sreedharan pilla"

ശ്രീ​ധ​ര​ന്‍​പി​ള്ള​ക്ക് ലഭിച്ചത് പ​ണി​യ​ല്ല, അം​ഗീ​കാ​ര​മെന്ന് കു​മ്മ​നം

26 Oct 2019 6:32 AM GMT
വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി​ക്ക് കോ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. തോ​ൽ​വി പാ​ർ​ട്ടി പ​രി​ശോ​ധി​ക്കും. എ​ൻ​ഡി​എ ശ​ക്ത​മാ​യി തി​രി​ച്ചു​വ​രും.

ശ്രീ​റാമി​നെ ര​ക്ഷിക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പോ​ലിസ് ന​ട​ത്തി​യ​തെ​ന്ന് പി എ​സ് ശ്രീ​ധ​ര​ൻ​പി​ള്ള

20 Aug 2019 7:20 AM GMT
വാ​ഹ​നം ഓ​ടി​ച്ച​ത് അ​ജ്ഞാ​ത​നെ​ന്ന് എ​ഫ്ഐ​ആ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ശ്രീ​റാ​മി​ന് ഗു​ണം ചെ​യ്യു​മെ​ന്നും കോ​ട​തി​യി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് സം​ശ​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള പ​റ​ഞ്ഞു.

ശ്രീധരന്‍ പിള്ള രണ്ട് തവണ ഫോണില്‍ വിളിച്ച് മാപ്പു പറഞ്ഞുവെന്ന് ടിക്കാറാം മീണ

21 April 2019 6:02 AM GMT
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ശേഷം ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്നാണ് മീണ വെളിപ്പെടുത്തിയത്.

ഞാനാണ് ബിജെപി അധ്യക്ഷന്‍; കെ സുരേന്ദ്രനെ തിരുത്തി ശ്രീധരന്‍പിള്ള

29 March 2019 12:59 AM GMT
ശബരിമല മുഖ്യ പ്രചാരണ വിഷയമാകുമന്ന് സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍ പാര്‍ട്ടിക്ക് അങ്ങിനെയൊരു നിലപാടില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

ശ്രീധരന്‍ പിള്ളയെ തള്ളി; പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ പിടിമുറുക്കി

20 March 2019 4:15 AM GMT
സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാവില്ല. ശോഭ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ മത്സരിക്കും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം അമിത്ഷാ പട്ടികയില്‍ ഇടപെട്ട് കെ സുരേന്ദ്രനെ പത്തനംതിട്ട മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.

പത്തനംതിട്ട സീറ്റിനു വേണ്ടി ബിജെപിയില്‍ അടി; ഒരുകൈ നോക്കാന്‍ കണ്ണന്താനവും

16 March 2019 8:42 AM GMT
സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരാണു പ്രധാനമായും രംഗത്തുള്ളത്. ഇവര്‍ക്കു പുറമെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും പത്തനംതിട്ട സീറ്റില്‍ നോട്ടമുണ്ട്.

ടോം വടക്കന്റെ ബിജെപി പ്രവേശനം എന്തെങ്കിലും ലാഭം പ്രതീക്ഷിച്ചല്ലെന്ന് കുമ്മനം

14 March 2019 10:47 AM GMT
ടോം വടക്കന്റെ ചുവടുമാറ്റം പ്രതിപക്ഷ നിരയിലുള്ള വിള്ളല്‍ വ്യക്തമാക്കുന്നതാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഇനിയും നേതാക്കള്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി എസ് ശ്രീധരന്‍പിള്ളക്കെതിരേ ശശി തരൂര്‍ മാനനഷ്ടക്കേസ് നല്‍കി

14 March 2019 9:51 AM GMT
തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ മൂന്നു ഭാര്യമാര്‍ എങ്ങനെ കൊല്ലപ്പെട്ടുവെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ് കേസിന് അടിസ്ഥാനം.

50 ശതമാനം ന്യൂനപക്ഷങ്ങള്‍; ബിജെപി എംപിമാരില്ലാതായതിന്റെ കാരണം ഇതെന്ന് ശ്രീധരന്‍ പിള്ള

2 Feb 2019 3:13 PM GMT
എസ്എന്‍ഡിപിയും എന്‍എസ്എസുമായും കൈകോര്‍ത്ത് പോകാന്‍ സാധിക്കാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് തടസമായെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

പത്മഭൂഷണ് ശുപാര്‍ശ ചെയ്തത് ബിജെപി എംപി; സെന്‍കുമാറിന്റെ പരാര്‍ശത്തില്‍ വെട്ടിലായി ബിജെപി നേതൃത്വം

26 Jan 2019 10:16 AM GMT
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കേവലം 50 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ പോരെന്നും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി പത്മാ പുരസ്‌കാരം നല്‍കണമെന്നുമാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ രാജീവ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നത്.

ബൈപ്പാസ് ഉദ്ഘാടനത്തിനു വരാതിരുന്നത് കുമ്മനത്തിന്റെ അനുഭവം ഓര്‍ത്ത്: ശ്രീധരന്‍ പിള്ള

16 Jan 2019 10:42 AM GMT
കൊല്ലം ബൈപ്പാസ് ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ കൂക്കിവിളിയും ശരണം വിളിയുമുണ്ടായതിനെ ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നു അദ്ദേഹം പറഞ്ഞു.
Share it