ശബരിമല: നിരാഹാര സമരം പാര്‍ട്ടിയെ അപഹാസ്യമാക്കിയെന്ന് ബിജെപി കോര്‍ കമ്മിറ്റിയില്‍ മുരളീധര പക്ഷം
കൃഷ്ണദാസ് മുരളീധര പക്ഷങ്ങള്‍ തമ്മിലാണ് കൊമ്പുകോര്‍ത്തത്. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധര പക്ഷം വാദിച്ചു. പാര്‍ട്ടിയെ ഈ സമരം അപഹാസ്യമാക്കിയെന്നാണു മുരളീധര വിഭാഗത്തിന്റെ നിലപാട്.
BY MTP24 Jan 2019 11:37 AM GMT

X
MTP24 Jan 2019 11:37 AM GMT
തൃശ്ശൂര്‍: ശബരമില സമരത്തെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം. കൃഷ്ണദാസ് മുരളീധര പക്ഷങ്ങള്‍ തമ്മിലാണ് കൊമ്പുകോര്‍ത്തത്. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധര പക്ഷം വാദിച്ചു. പാര്‍ട്ടിയെ ഈ സമരം അപഹാസ്യമാക്കിയെന്നാണു മുരളീധര വിഭാഗത്തിന്റെ നിലപാട്.
എന്നാല്‍, സമരം വന്‍ വിജയമായിരുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ചു. അങ്ങനെയാണെങ്കിലും സമരം വിജയമായിരുന്നുവെന്ന് കൃഷ്ണദാസ് പക്ഷവും പറഞ്ഞു.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT