- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
ഇരവിമംഗലം അമ്പഴത്തുങ്കല്‍ ഡിജോ (22), മാഞ്ഞൂര്‍ സൗത്ത് കുന്നത്ത് ജോമി (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30ന് കുറുപ്പന്തറ പുളിന്തറ വളവിലായിരുന്നു അപകടം.

കടുത്തുരുത്തി: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത പോസ്റ്റിലും മതിലിലും ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഇരവിമംഗലം അമ്പഴത്തുങ്കല്‍ ഡിജോ (22), മാഞ്ഞൂര്‍ സൗത്ത് കുന്നത്ത് ജോമി (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30ന് കുറുപ്പന്തറ പുളിന്തറ വളവിലായിരുന്നു അപകടം. വൈക്കത്ത് കാറ്ററിങ് ജോലികഴിഞ്ഞ് കോതനല്ലൂര്‍ ഭാഗത്തുനിന്ന് കുറുപ്പന്തറയിലേക്ക് വരുന്നതിനിടെയാണു യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലേക്ക് പാളുകയും വൈദ്യുതി തൂണിലും മതിലിലും ഇടിക്കുകയായിരുന്നു.
പോസ്റ്റിലും മതിലിലും തലയിടിച്ചാണ് ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘമാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കടുത്തുരുത്തി പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















