പ്രിയനന്ദനനെതിരായ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വീടിനടുത്തുള്ള കടയില്‍ വച്ചു ഇന്നു രാവിലെയാണ് പ്രിയനന്ദന്‍ ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദന്റെ തലക്കു മര്‍ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു.
BY JSR25 Jan 2019 11:10 AM GMT

X
JSR25 Jan 2019 11:10 AM GMT
തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂരില്‍ വച്ചാണ് ഇയാള്‍ പോലിസ് പിടിയിലായത്. വീടിനടുത്തുള്ള കടയില്‍ വച്ചു ഇന്നു രാവിലെയാണ് പ്രിയനന്ദന്‍ ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദന്റെ തലക്കു മര്‍ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ചെവിയുടെ ഭാഗത്ത് പരിക്കുണ്ടേറ്റിരുന്നു. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തന് നേരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടായിരുന്നു.
Next Story
RELATED STORIES
അട്ടപ്പാടി മധു കൊലക്കേസ്: വിധിപറയുന്നത് ഏപ്രില്‍ നാലിലേക്ക് മാറ്റി
30 March 2023 7:41 AM GMTഅട്ടപ്പാടിയില്‍ രണ്ടുപേര്‍ ഷോക്കേറ്റ് മരിച്ചു
30 March 2023 6:35 AM GMTപിതാവ് പഠിക്കാന്‍ ആവശ്യപ്പെട്ടതിന് ഒമ്പത് വയസ്സുകാരി ആത്മഹത്യ ചെയ്തു
30 March 2023 6:19 AM GMTഅതിഥി തൊഴിലാളികള്‍ ഏറ്റുമുട്ടി; ആറു വയസ്സുകാരന് വെട്ടേറ്റ് മരിച്ചു
30 March 2023 5:57 AM GMTരാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു; ഡല്‍ഹിയില്‍ അടിയന്തര യോഗം
30 March 2023 5:45 AM GMTഎടപ്പാളില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
30 March 2023 5:34 AM GMT