- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാസമ്മേളനം നാളെ മുതല്‍: നിരവധി നിയമ നിർമാണങ്ങൾ പരിഗണനയില്‍
പീഡന പരാതി ഒതുക്കാൻ ഇടപെട്ടതിന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് നാളെ തുടക്കമാകും. ആഗസ്ത് 18 വരെയാണ് സഭ സമ്മേളിക്കുക. നിരവധി നിയമ നിർമ്മാണങ്ങൾ നിയമസഭയുടെ പരിഗണനയിൽ വരും. നേരത്തെ പാസാക്കിയ 43 സുപ്രധാന ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകൾ പാസാക്കേണ്ടതുണ്ട്. മുൻപ് നിയമസഭയിൽ അവതരിപ്പിച്ച ബില്ലുകളും അവയുടെ വിവിധ ഘട്ടങ്ങളും പ്രസിദ്ധീകരിക്കാനുള്ള 43 ബില്ലുകളും സഭ കാലയളവിൽ പരിഗണിക്കും.
കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ ജനജീവിതത്തെ താറുമാറാക്കിയ ഘട്ടത്തിൽ നിരവധി പദ്ധതികൾക്കും പ്രഖ്യാപനങ്ങൾക്കും രണ്ടാം സമ്മേളനം സാക്ഷ്യംവഹിക്കും.
അതേസമയം പീഡന പരാതി ഒതുക്കാൻ ഇടപെട്ടതിന് വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വനം മന്ത്രിയായി നാളെ നിയമസഭയിൽ ശശീന്ദ്രൻ ഉണ്ടാകരുതെന്ന പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. ശശീന്ദ്രനെ മന്ത്രിസഭിയിൽ വച്ചുകൊണ്ടിരിക്കുന്നത് ഭൂഷണമാണെന്നു കാണുകയാണെങ്കിൽ പ്രതിപക്ഷം മറ്റ് മാർഗങ്ങൾ തേടും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















