പെരിന്തല്‍മണ്ണയില്‍ അസം സ്വദേശിനിക്ക് കുത്തേറ്റു
പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസി നിസാറിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
BY BSR10 May 2019 3:11 PM GMT

X
BSR10 May 2019 3:11 PM GMT
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അസം സ്വദേശിനിക്ക് കുത്തേറ്റു. ആലിപ്പറമ്പ് കാമ്പുറം തോണിക്കടവ് ഫാം ഹൗസിലെ ജോലിക്കാരിയായ ആഫിയ(22)യ്ക്കാണു കുത്തേറ്റത്. കഴുത്തിന് പരിക്കേറ്റ യുവതിയെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെന്നു സംശയിക്കുന്ന അയല്‍വാസി നിസാറിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. യുവതിയുടെ നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. കഴുത്തിനു മുറിവേറ്റ യുവതിയെ അടിയന്തിര ശാസ്ത്രക്രിയക്കു വിധേയമാക്കി.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT