Kerala

പ്രഭാത സവാരിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു

അടൂര്‍ എനാത്ത് റഹ്മാന്‍ മന്‍സിലില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്.

പ്രഭാത സവാരിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു
X

പത്തനംതിട്ട: പ്രഭാത സവാരിക്കിടെ വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. അടൂര്‍ എനാത്ത് റഹ്മാന്‍ മന്‍സിലില്‍ ഫാത്തിമുത്ത് (74) ആണ് മരിച്ചത്. പൊട്ടിക്കിടന്ന വൈദ്യുതകമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് മരണം സംഭവിച്ചത്.

ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മകനും കൊച്ചുമകനും ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it