ആംബുലന്‍സ് കാറില്‍ ഇടിച്ച് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക് (വീഡിയോ കാണാം)
എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ആംബുലന്‍സാണ് റോഡ് കുറുകെ കടക്കുകയായിരുന്ന കാറില്‍ ഇടിച്ചത്.
BY MTP23 Jan 2019 6:36 PM GMT

X
MTP23 Jan 2019 6:36 PM GMT
മുരിങ്ങൂര്‍: ദേശീയ പാതയില്‍ ആംബുലന്‍സ് കാറില്‍ ഇടിച്ചു മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്. എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന ആംബുലന്‍സാണ് റോഡ് കുറുകെ കടക്കുകയായിരുന്ന കാറില്‍ ഇടിച്ചത്. ആംബുലന്‍സ് െ്രെഡവറെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. െ്രെഡവര്‍ തൃശൂര്‍ പുത്തന്‍പുരയ്ക്കല്‍ ജിനി വര്‍ഗിസ്(37), ആംബുലന്‍സിലുണ്ടായിരുന്ന കുട്ടനല്ലൂര്‍ മാളിയേക്കല്‍ സൂര്യന്റെ മകന് സന്തോഷ് (28), നടത്തറ തോട്ടാന്‍ അജി പോള്‍ എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും നടത്തറ വാരിക്കാടന്‍ അശോകന്റെ മകള്‍ ശിശിര(20), മുളന്തുരുത്തി തോട്ടത്തി പറമ്പില്‍ മരിയ എലിസബത്ത്, വാഴക്കുളം കാഞ്ഞിരത്തിങ്കല്‍ ജോസ് (19) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ ട്രസ്റ്റിലേക്കും മാറ്റി.
Next Story
RELATED STORIES
ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ 2213 പ്രസാധകര്
13 Oct 2022 5:43 PM GMTവെടിക്കാരന്‍ ചെമ്മീന്‍; ഭീകരനാണിവന്‍, കൊടും ഭീകരന്
12 Oct 2022 8:20 AM GMT'സ്വർണ കവചവാലൻ' പാമ്പിനെ 142 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തി
10 Oct 2022 5:44 AM GMTശാന്തിവനത്തെ തനിച്ചാക്കി പരിസ്ഥിതി പ്രവർത്തക മീന ശാന്തിവനം അന്തരിച്ചു
6 Oct 2022 6:21 AM GMTവിസ്മയമാണ് തുമ്പികളുടെ ഈ ലോകം
20 Sep 2022 2:59 PM GMTചെങ്ങാലിക്കോടന് സ്പെഷ്യല്‍ ഓണച്ചന്തയുമായി വരവൂര്‍ ഗ്രാമപഞ്ചായത്ത്
3 Sep 2022 6:47 PM GMT