അരൂരിലെ ലോഡ്ജില്‍ യുവാവ് മരിച്ച നിലയില്‍
കണ്ണൂര്‍ സ്വദേശി അബിനാഷ് (30) ആണ് മരിച്ചത്. ആറ് ദിവസങ്ങള്‍ക്ക് മുന്‍പ് അരൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മുറി എടുത്ത് താമസിച്ചുവരികയായിരുന്നു ഇയാള്‍
BY TMY14 July 2020 11:50 AM GMT

X
TMY14 July 2020 11:50 AM GMT
അരൂര്‍:കണ്ണൂര്‍ സ്വദേശി അബിനാഷ് (30) ആണ് മരിച്ചത്. ആറ് ദിവസങ്ങള്‍ക്ക് മുന്പ്അരൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മുറി എടുത്ത് താമസിച്ചുവരികയായിരുന്നു ഇയാള്‍.അരൂക്കുറ്റി വടുതല സ്വദേശിനി ശ്രുതിയാണ് ഭാര്യ. ആറ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം.വിവാഹത്തിനു ശേഷം അരൂരില്‍ വാടക വീട്ടില്താമസിച്ചുവരികയായിരുന്നു. ഭാര്യയുമായി അസ്വാരസ്യം ഉണ്ടായതിനെ തുടര്‍ന്ന് ഭാര്യയെ വീട്ടുകാര്‍ തിരികെ കൊണ്ടു പോയിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ പിണങ്ങി ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു.ആദ്യം അരൂരിലെ ഒരു ബേക്കറിയില്‍ മാനേജരായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ റെപ്രസെന്റിറ്റീവയി ജോലി ചെയ്യുകയാണ്.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMT