അഡ്വ.എ ജയശങ്കറിനെ സി പി ഐ തിരിച്ചെടുത്തു
സോഷ്യല്‍ മീഡിയയിലൂടെയും ടി വി ചാനലിലൂടെയും നിരന്തരമായി വിമര്‍ശനം നടത്തുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാകുന്നുവെന്ന് ആരോപിച്ചായിരുന്നു എറണാകുളം ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ അംഗമായിരുന്ന ജയശങ്കറിന്റെ അംഗ്വതം നേരത്തെ റദ്ദാക്കിയത്
BY TMY13 Jan 2022 11:21 AM GMT

X
TMY13 Jan 2022 11:21 AM GMT
കൊച്ചി: അംഗത്വം പുതുക്കി നല്‍കാതിരുന്ന ബ്രാഞ്ചിന്റെ നടപടി റദ്ദാക്കി അഡ്വ.എ ജയശങ്കറിനെ സിപി ഐ തിരിച്ചെടുത്തു.എറണാകുളം ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിലെ അംഗമായിരുന്നു ജയശങ്കര്‍.സോഷ്യല്‍ മീഡിയയിലൂടെയും ടി വി ചാനലിലൂടെയും നിരന്തരമായി വിമര്‍ശനം നടത്തുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമാകുന്നുവെന്ന് ആരോപിച്ചായിരുന്നു ജയശങ്കറിന്റെ അംഗത്വം ബ്രാഞ്ച് റദ്ദാക്കിയത്.
ഇതിനെതിരെ ജയശങ്കര്‍ പാര്‍ട്ടി സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു.പരാതി പരിശോധിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ നടപടി റദ്ദാക്കുകയും അംഗത്വം പുനസ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി കണ്‍ട്രോള്‍ കമ്മീഷന്റെ നടപടി അംഗീകരിക്കുകയും ചെയ്തു. ഇതോടെയാണ് ജയങ്കറിന്റെ തിരിച്ചു വരവിന് കളമൊരുങ്ങിയത്.
Next Story
RELATED STORIES
മണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്ഡ്...
4 Jun 2023 2:52 PM GMTട്രെയിന് കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT