നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മിലെന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു.കേസിനെ ഏതു രീതിയിലാണ് ഇത് ബാധകമാകുന്നതെന്നും കോടതി ചോദിച്ചു
BY TMY7 Jan 2022 10:32 AM GMT

X
TMY7 Jan 2022 10:32 AM GMT
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി.കേസിലെ സാക്ഷികളെ വീണ്ടും വിസ്തരിക്കമെന്ന പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരമാര്‍ശം.സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായതല്ലേയെന്നും കോടതി ചോദിച്ചു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മിലെന്താണ് ബന്ധമെന്ന് കോടതി ചോദിച്ചു.കേസിനെ ഏതു രീതിയിലാണ് ഇത് ബാധകമാകുന്നതെന്നും കോടതി ചോദിച്ചു.
Next Story
RELATED STORIES
തിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTമൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി ജോഷ്വാ ...
22 April 2022 5:49 PM GMTഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
11 April 2022 1:58 PM GMTവായ്പാ തിരിച്ചടവ് മുടങ്ങി;തിരുവല്ലയില്‍ കര്ഷകന് തൂങ്ങിമരിച്ച...
11 April 2022 4:27 AM GMTകേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്‍ജ്
28 March 2022 5:00 AM GMTകോടതികളുടെ ഫാഷിസ്റ്റ് വിധികള്‍ സമൂഹത്തെ ശിഥിലീകരിക്കും: അബ്ദുല്‍...
18 March 2022 1:45 PM GMT