നടന്‍ പൃഥിരാജിന് കൊവിഡ്
ഡിജോ ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.പൃഥിരാജ്.ഒക്ടോബര്‍ ഏഴിന് ചീത്രീകരണം ആരംഭിച്ചത്. പൃഥിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനിയിക്കുന്നുണ്ടായിരുന്നു
BY TMY20 Oct 2020 7:46 AM GMT
X
TMY20 Oct 2020 7:46 AM GMT
കൊച്ചി:നടന്‍ പൃഥിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ഡിജോ ആന്റണിയുടെ ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു.പൃഥിരാജ്.ഒക്ടോബര്‍ ഏഴിന് ചീത്രീകരണം ആരംഭിച്ചത്. പൃഥിരാജിനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനിയിക്കുന്നുണ്ടായിരുന്നു.ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായി ചിത്രീകരണ സംഘത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കൊവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. ചിത്രീകരണം തീര്‍ന്ന ശേഷം വീണ്ടും കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് പൃഥിരാജിന് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം.കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന്് പൃഥിരാജ് ചികില്‍സയില്‍ പ്രവേശിച്ചു.താനുമായി സമ്പര്‍ക്കത്തില്‍ വന്ന മുഴുവന്‍ പേരും നീരീക്ഷണത്തില്‍ പോകണമെന്നും പരിശോധന നടത്തണമെന്നും പൃഥിരാജ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT