കൂത്തുപറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
BY JSR30 April 2019 6:02 PM GMT

X
JSR30 April 2019 6:02 PM GMT
കൂത്തുപറമ്പ്: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്ര ക്കാരനായ യുവാവ് മരിച്ചു. പാറാല്‍ കുനിയില്‍ ഹൗസില്‍ ഇബ്രാഹിം-സഫിയ ദമ്പതികളുടെ ഏക മകന്‍ ഇസ്ഹാഖാ(20)ണ് മരിച്ചത്. പാറാല്‍ എക്‌സൈസ് ഓഫിസിന് സമീപം രാത്രി 8.45 നായിരുന്നു അപകടം. ബൈക്കില്‍ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് സഹനെ (18) തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ബൈക്കാണ് അപകടത്തില്‍ പെട്ടത്.കൂത്തുപറമ്പില്‍ നിന്ന് തലശേരി ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. പാറാല്‍ സ്റ്റാലിന്‍ ബാലന്‍ റോഡില്‍ നിന്ന് മെയിന്‍ റോഡില്‍ പ്രവേശിച്ച കാറുമായാണ് കൂട്ടിയിടിച്ചത്.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT