- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണംവിട്ട കാറിടിച്ച് യുവാവ് മരിച്ചു
പെരുമാള്‍പുരം തണ്ടോറ വടക്കയില്‍ പരേതനായ ഹരിദാസന്റ മകന്‍ ഇ സി രാജേഷ് (32) ആണ് മരിച്ചത്.
BY NSH4 Aug 2019 4:49 PM GMT
X
NSH4 Aug 2019 4:49 PM GMT
പയ്യോളി: പെരുമാള്‍പുരത്ത് നിയന്ത്രണംവിട്ട കാറിടിച്ച് യുവാവ് മരിച്ചു. പെരുമാള്‍പുരം തണ്ടോറ വടക്കയില്‍ പരേതനായ ഹരിദാസന്റ മകന്‍ ഇ സി രാജേഷ് (32) ആണ് മരിച്ചത്. ഇദ്ദേഹം ഓട്ടോ ഡ്രൈവറാണ്. പെരുമാള്‍പുരം പഴയ എഇഒ ഓഫിസിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. വിവാഹമുറപ്പിക്കല്‍ ചടങ്ങിന് പെണ്‍വീട്ടുകാരെ കാത്ത് റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്.
വടകര ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍നിന്നും വന്ന ആള്‍ട്ടോ കാറിനും ബസ് സ്‌റ്റോപ്പിനും രാജേഷിന്റെ നിര്‍ത്തിയിട്ട ഓട്ടോക്കും ഇടിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. റോഡിലെ കുഴികാരണമാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മാതാവ് ലീല. സഹോദരന്‍ ഹരീഷ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















