- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിസിയെ ഉപരോധിക്കാന്‍ എത്തിയ എബിവിപിയ്ക്ക് വീട് മാറി, മുദ്രാവാക്യം വിളി മറ്റൊരു വീടിനു മുന്നില്‍
BY SDR21 July 2019 6:26 AM GMT
X
SDR21 July 2019 6:26 AM GMT
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നടപടിയാവശ്യപ്പെട്ട് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലറെ ഉപരോധിക്കാന്‍ എത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് വീട് മാറി പോയി.കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി വി.സിയുടെ ഭാര്യ പിതാവിന്റെ വീട് ഉപരോധിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ പ്രവര്‍ത്തകര്‍ 15 മിനിറ്റോളം മുദ്രാവാക്യം വിളിച്ച ശേഷമാണ് അബന്ധം മനസിലായത്. തുടര്‍ന്ന് പോലിസ് എത്തിയാണ് ഇവരെ ഇവിടെ നിന്ന് നീക്കം ചെയ്തത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















