Kerala

അമ്മയുടെ കാമുകനും സഹോദരനും ചേര്‍ന്നു ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

അമ്മയുടെ കാമുകനും സഹോദരനും ചേര്‍ന്നു ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി
X

പത്തനാപുരം: കടയ്ക്കാമണ്ണില്‍ അമ്മയുടെ കാമുകനും സഹോദരനും ചേര്‍ന്നു ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അധ്യാപികയോടു വിവരങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തായത്. സംഭവത്തില്‍ അരുണ്‍ കുമാര്‍(21) എന്ന യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ഒളിവില്‍ പോയി. ഒരു വര്‍ഷമായി പല തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണു കുട്ടിയുടെ മൊഴി.

Next Story

RELATED STORIES

Share it