Kerala

കോഴിക്കോട് ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 263 പേര്‍ക്ക് കൂടി കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 263 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തുനിന്ന് എത്തിയ നാലുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 249 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,596 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.

ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 260 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്തുനിന്ന് എത്തിയവര്‍ 0

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 4

ചെങ്ങോട്ട് കാവ് 1

ഫറോക്ക് 1

കടലുണ്ടി 2

ഉറവിടം വ്യക്തമല്ലാത്തവര്‍ 10

ചാത്തമംഗലം 1

ചോറോട് 1

ഏറാമല 1

കോഴിക്കോട് 2

ഒഞ്ചിയം 1

പയ്യോളി 2

വടകര 1

വില്ല്യാപ്പള്ളി 1

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പറേഷന്‍ 56

(എരഞ്ഞിപ്പാലം, മീഞ്ചന്ത, ബേപ്പൂര്‍, ചേവായൂര്‍, സിവില്‍ സ്‌റ്റേഷന്‍, കാരപ്പറമ്പ്, വെസ്റ്റ് ഹില്‍, എസ്.എം.സ്ട്രീറ്റ്, റെയില്‍വേ സ്‌റ്റേഷന്‍, നടക്കാവ്, കൊമ്മേരി, ചെലവൂര്‍, നല്ലളം, ചേവരമ്പലം, നെല്ലിക്കോട്, കോവൂര്‍, അരക്കിണര്‍, വേങ്ങേരി, കരുവിശ്ശേരി, മലാപ്പറമ്പ്, മെഡിക്കല്‍ കോളേജ്)

ചങ്ങരോത്ത് 8

ചെറുവണ്ണൂര്‍ 11

കീഴരിയൂര്‍ 8

കോടഞ്ചേരി 7

കൊടുവള്ളി 11

കൊയിലാണ്ടി 9

കുരുവട്ടൂര്‍ 10

മേപ്പയ്യൂര്‍ 7

മൂടാടി 5

പയ്യോളി 11

പെരുമണ്ണ 5

തലക്കുളത്തൂര്‍ 5

ഉണ്ണികുളം 5

വടകര മുനിസിപ്പാലിറ്റി 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 2

ചങ്ങരോത്ത് 1

ചെങ്ങോട്ട്കാവ് 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 3186

• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 115

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 33

Next Story

RELATED STORIES

Share it