കോഴിക്കോട് ജില്ലയില്‍ 184 പേര്‍ക്ക് കൂടി കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 184 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്തുനിന്ന് എത്തിയ നാലുപേര്‍ക്കും പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 172 പേര്‍ക്കാണ് രോഗം ബാധിച്ചത്. 3,605 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികില്‍സയിലായിരുന്ന 41 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ 1
കൊടിയത്തൂര്‍ 1
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ 4
കോഴിക്കോട് 1
വടകര 1
വളയം 1
കക്കോടി 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 7
കോഴിക്കോട് 2
ഫറോക്ക് 1
കൊയിലാണ്ടി 1
മണിയൂര്‍ 1
പയ്യോളി 1
തിരുവള്ളൂര്‍ 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ 74
(വേങ്ങേരി, സബ് ജയില്‍, ചെറൂട്ടി റോഡ്, പുതിയാപ്പ, എലത്തൂര്‍, കാരപ്പറമ്പ്, , നടക്കാവ്, കല്ലായി, ചേവായൂര്‍, എടക്കാട്, നെല്ലിക്കോട്, പന്തീരങ്കാവ്, വെസ്റ്റ് ഹില്‍, മീഞ്ചന്ത, ബേപ്പൂര്‍, വെള്ളിമാട് കുന്ന്, കോട്ടുളി, ഹല്‍വാ ബസാര്‍, എരഞ്ഞിപ്പാലം, പാവങ്ങാട്, എം.ജി. നഗര്‍, ഗവ: മെഡിക്കല്‍ കോളേജ്, പുതിയറ, സിവില്‍ സ്‌റ്റേഷന്‍, ചേവരമ്പലം, തൊണ്ടയാട്, ചെലവൂര്‍, മാങ്കാവ്, ഗോവിന്ദ പുരം, എലത്തൂര്‍), കൊയിലാണ്ടി 7, നാദാപുരം 5, താമരശ്ശേരി 5, വടകര 9
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ 1
ചക്കിട്ടപ്പാറ 1
സ്ഥിതിവിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുളള കോഴിക്കോട് സ്വദേശികള്‍ 3206
• കോഴിക്കോട് ജില്ലയില്‍ ചികില്‍സയിലുളള മറ്റു ജില്ലക്കാര്‍ 123
RELATED STORIES
ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
25 Oct 2023 6:00 AM GMTആലപ്പുഴയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ഹൗസ് സര്ജന് ദാരുണാന്ത്യം
24 Aug 2023 5:49 AM GMTവിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
16 Aug 2023 10:37 AM GMTപിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ജലീല്‍ കരമന
27 May 2023 5:20 AM GMTഫ്രറ്റേണിറ്റി മൂവ്മെന്റ് റിസര്‍വേഷന്‍ സമ്മിറ്റിന് തുടക്കമായി
12 Nov 2022 1:50 PM GMTവയോധികനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി
17 Aug 2022 6:46 AM GMT