പനങ്ങാങ്ങരയില്‍ വാഹനാപകടം; രണ്ട് മരണം
BY JSR8 April 2019 7:28 PM GMT

X
JSR8 April 2019 7:28 PM GMT
പെരിന്തല്‍മണ്ണ: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ പനങ്ങാങ്ങര അങ്ങാടിയില്‍ രണ്ട് ലോറിയും അള്‍ടോ കാറും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. കരിങ്കല്ലത്താണി അരക്കുപറമ്പ് മാട്ടറ മലങ്കര റോഡിലെ പട്ടണം സൈതാലിയുടെ മകന്‍ ഹംസപ്പയും(40) മകന്‍ ബാദുഷയും(8) ആണ് അപകടത്തില്‍ മരിച്ചത്. ഹംസപ്പയുടെ ഭാര്യ റഹീനക്ക് പരിക്കുണ്ട്. ഇവരുടെ മകള്‍ ഹര്‍ഷീനക്ക് സാരമായ പരിക്ക് ഉള്ളതിനാല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മറ്റൊരു മകള്‍ ഹിഷാനക്കും പരിക്കുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ മൗലാനാആശുപത്രിയിലും അല്‍ശിഫയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT