Kerala

ബൈക്ക് മരത്തിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

ബൈക്ക് മരത്തിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു
X

സുല്‍ത്താന്‍ ബത്തേരി: നിയന്ത്രണംവിട്ട ബൈക്ക് മരത്തിലിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരണപ്പെട്ടു. കുപ്പാടി പഴേരി മോളത്ത് പൈലിയുടെയും ലീലാമ്മയുടെയും മകന്‍ അഖില്‍ പൈലി (26) ആണ് മരണപ്പെട്ടത്. ബത്തേരി കുപ്പാടി വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഖിലിനെ ഉടന്‍ തന്നെ ബത്തേരിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരന്‍: ബേസില്‍ പൈലി.

Next Story

RELATED STORIES

Share it