നായ്ക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
BY JSR30 March 2019 4:21 PM GMT

X
JSR30 March 2019 4:21 PM GMT
ചെന്നൈ: നായ്ക്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍. ദിവസങ്ങള്‍ മാത്രം പ്രായമുള്ള നാല് നായ്കുട്ടികളെ പീഡിപ്പിച്ച മാധവറാം സ്വദേശി ഭാസ്‌കറാണ് അറസ്റ്റിലായത്. സംഭവം ശ്രദ്ധയില്‍ പെട്ട അയല്‍വാസി, മൃഗസ്‌നേഹികളുടെ സംഘടനാ പ്രവര്‍ത്തകരെ വിളിച്ചു വിവരം പറയുകയായിരുന്നു. തുടര്‍ന്നു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നായ്ക്കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി. ഇവര്‍ നല്‍കിയ പരാതിയിലാണ് പോലിസ് പ്രിതിയെ അറസ്റ്റ് ചെയ്്തത്. നായ്ക്കുട്ടികളെ പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സംഘടനയുടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
ജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഉപരോധം നീക്കൂ, ലോകഭക്ഷ്യക്ഷാമം പരിഹരിക്കാമെന്ന് റഷ്യ
28 May 2022 12:33 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTസംസ്ഥാനത്ത് 1,000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മാറ്റുന്നു
28 May 2022 12:21 PM GMTചാവക്കാട് നഗരത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഗതാഗത പരിഷ്ക്കരണം
28 May 2022 12:10 PM GMT