India

യുവ ക്രിക്കറ്റ് താരം കളിക്കിടെ മരിച്ചു

യുവ ക്രിക്കറ്റ് താരം കളിക്കിടെ മരിച്ചു
X

കൊല്‍ക്കത്ത: സൗഹൃദമല്‍സരത്തില്‍ ബാറ്റു ചെയ്യുകയായിരുന്ന യുവ ക്രിക്കറ്റ് താരം കുഴഞ്ഞു വീണു മരിച്ചു. ബാലിഗുംഗെ സ്‌പോര്‍ട്ടിങ് ക്ലബ് അംഗം സോനു യാദവ്(22) ആണ് മരിച്ചത്. കളിക്കിടെ അവശത അനുഭവപ്പെട്ട സോനു വിശ്രമിച്ചുവെങ്കിലും പിന്നീട് തളര്‍ന്നു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it