- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല'; ഐആര്‍സിടിസി വെബ്‌സൈറ്റ് നിശ്ചലം

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലായതിനെ തുടര്‍ന്ന് പരാതി പ്രവാഹം. വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് കയറാന്‍ പറ്റുന്നില്ലെന്നും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന പരാതികളിലെ ഉള്ളടക്കം.
വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍, 'അറ്റകുറ്റപ്പണി കാരണം, ഇ ടിക്കറ്റിങ് സേവനം ലഭ്യമാകില്ല. ദയവായി പിന്നീട് ശ്രമിക്കുക. റദ്ദാക്കലിനോ/ഫയല്‍ ടിഡിആറിനോ, ദയവായി കസ്റ്റമര്‍ കെയര്‍ നമ്പറുകളായ 14646,08044647999 & 08035734999ല്‍ വിളിക്കുക അല്ലെങ്കില്‍ etickets@irctc.co.in എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക' എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പരാതികളില്‍ പറയുന്നു.
ഇന്നലെ രാത്രി 9.47 ഓടെയാണ് തടസ്സം ആരംഭിച്ചത്. അറ്റകുറ്റപ്പണികള്‍ മൂലമാണ് പ്രവര്‍ത്തനരഹിതമായതെന്ന് ഐആര്‍സിടിസി സൈറ്റില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് വ്യക്തമല്ല. ഈ മാസം ഇത് രണ്ടാം തവണയാണ് ഐആര്‍സിടിസി വെബ്‌സൈറ്റ് തകരാറിലാകുന്നത്. ഡിസംബര്‍ 9 നാണ് ഇതിന് മുന്‍പ് വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത്. അടിയന്തര യാത്രകള്‍ക്കായി യാത്രക്കാര്‍ ആശ്രയിക്കുന്ന തത്കാല്‍ ബുക്കിങ് സാധ്യമാകുന്നില്ലെന്നും നിരവധിപ്പേര്‍ പരാതിപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















