- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരതേടിയെത്തിയ പുലി പശുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുരിലാണ് പശുക്കള്‍ കൂട്ടമായി പുലിയെ വകവരുത്തിയത്.

അഹ്മദ്‌നഗര്‍: ഇരതേടി പശുവളര്‍ത്തു കേന്ദ്രത്തിലെത്തിയ പുലിക്ക് പശുക്കളുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുരിലാണ് പശുക്കള്‍ കൂട്ടമായി പുലിയെ വകവരുത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരതേടി രണ്ടു പുലികള്‍ ഉംബറാര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പശുവളര്‍ത്തു കേന്ദ്രത്തിലെത്തിയത്.
ഇതിലൊരു പുലി അകത്തേക്ക് പ്രവേശിച്ചതോടെ പശുക്കള്‍ തലങ്ങും വിലങ്ങും ഓടി. പശുക്കളുടെ ശബ്ദം കേട്ടെത്തിയ തങ്ങള്‍ പിന്നീട് കണ്ടത് അവിശ്വസനീയമായ കാഴ്ചകളായിരുന്നുവെന്നു ഉംബറാര്‍ കുടുംബത്തിലെ അംഗങ്ങള്‍ പറഞ്ഞു. പരക്കം പായുന്ന പശുക്കള്‍ക്കിടയില്‍ നിന്നും ഒരു പശുക്കുട്ടിയെ പിടികൂടിയ പുലിയെ പശുക്കള്‍ കൂട്ടത്തോടെ നേരിട്ടു.
കേന്ദ്രത്തിലെ 35ലധികം പശുക്കള്‍ ഒരുമിച്ചു പുലിയെ ചവിട്ടിയും കുത്തിയും കൊന്നു. ഇതെല്ലാം കണ്ടുനിന്ന പശുവളര്‍ത്തു കേന്ദ്രത്തിനു പുറത്തു നിന്നിരുന്ന പുലി കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഒന്നര വയസ്സുള്ള ആണ്‍പുലിയാണ് ചത്തതെന്നു സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















